CharamamThiruvambady
തിരുവമ്പാടി : കമ്മിയിൽ പരേതനായ അലവിയുടെ ഭാര്യ ഇക്കയ്മ മറിയപ്പുറത്ത് അന്തരിച്ചു.

തിരുവമ്പാടി : കമ്മിയിൽ പരേതനായ അലവിയുടെ ഭാര്യ ഇക്കയ്മ (85) മറിയപ്പുറത്ത് അന്തരിച്ചു.
ഖബറടക്കം ഇന്ന് (19-08-2022- വെള്ളി) രാവിലെ 11:00-മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: അബ്ദുൽകരീം, പരേതയായ മറിയം, അബ്ദുൽകാദർ, ഹനീഫ, നബീസ, ജമാൽ (ഗൾഫ് ).
മരുമക്കൾ: കുഞ്ഞായിഷ, ഹാജറ (തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ അംഗം), ഹസീന, നബീസ (തൊട്ടിൽപ്പാലം ) നാണി (ഗൾഫ്), മുഹമ്മദ് (തിരുന്നാവായ).







