Kodanchery
പാറാങ്കൽ രാജു അന്തരിച്ചു

കോടഞ്ചേരി: നാരങ്ങത്തോട് പാറാങ്കൽ രാജു (72) അന്തരിച്ചു
സംസ്ക്കാരം: നാളെ (3/12/2025) രാവിലെ 11 ന് ഭവനത്തിൽ ആരംഭിച്ച് നാരങ്ങത്തോട് സെന്റ് പീറ്റേഴ്സ് & പോൾസ് മലങ്കര കത്തോലിക്ക പള്ളി സിമിത്തേരിയിൽ.
ഭാര്യ:മോളി രാജു കുരോട്ടുപാറ കൊന്നമൂട്ടിൽ കുടുംബാഗം.
മക്കൾ: സി. ശശ്വാത SIC ബഥനി കോൺവെന്റ് ബത്തേരി (ജർമ്മനി) , ജോമോൾ.
മരുമകൻ :അജീഷ് തറപ്പേൽ കൂമ്പാറ







