KoodaranjiThiruvambady
തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ഗതാഗത നിയന്ത്രണം

തിരുവമ്പാടി: തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ചവലപ്പാറയിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ അമേരിക്കൻ കോളനി വഴിയുള്ള ഗതാഗതം നിരോധിച്ചു.
പ്രസ്തുത വഴിയിൽ യാത്ര ചെയ്യുന്നവർ അൽഫോൻസാ കോളജ് റോഡ് വഴി തിരിഞ്ഞു പോകണമെന്ന് അധികൃതർ അറിയിച്ചു.






