AnakkampoyilCharamam
ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ കരിക്കണ്ടത്തിൽ വർക്കി നിര്യാതനായി

തിരുവമ്പാടി: ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ കരിക്കണ്ടത്തിൽ വർക്കി (കുഞ്ഞച്ചൻ – 82) നിര്യാതനായി. സംസ്കാരം ഇന്ന് (22-09-2021 – ബുധൻ) രാവിലെ 10.00 – ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: മേരി ആനക്കാംപൊയിൽ കിടുത്തറ കുടുംബാംഗം.
മക്കൾ: ലില്ലി, ബെന്നി, വത്സമ്മ, ലീലാമ്മ, പരേതനായ തങ്കച്ചൻ.
മരുമക്കൾ: തങ്കച്ചൻ മുഖാലയിൽ (പുല്ലൂരാംപാറ), മോളി പൈമ്പള്ളിൽ (കുളിരാമുട്ടി), സെലിൻ കൂരക്കാട്ട് (മണിമൂളി – നിലമ്പൂർ), ടോമി പുറ്റുമണ്ണിൽ (ആനക്കാംപൊയിൽ), ജോസ് അടപ്പൂർപുത്തൻപുരയിൽ (കല്ലുരുട്ടി).







