സംരക്ഷണസംഗമം
-
Thiruvambady
ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണസംഗമം സംഘടിപ്പിച്ചു.
തിരുവമ്പാടി : പുഴ മരിച്ച് നാമാരും ജീവിച്ചിരിക്കില്ല എന്ന ഓർമപ്പെടുത്തലുമായി പരിസ്ഥിതിസംരക്ഷണ കൂട്ടായ്മ. സാംസ്കാരികസംഘടനയായ തിരുവമ്പാടി ആവാസ് ആണ് തോട്ടത്തിൻകടവിൽ ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണസംഗമം സംഘടിപ്പിച്ചത്. കേരള വനംവകുപ്പിന്റെ സംരക്ഷണത്തോടെയാണ്…
Read More »
