Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് സ്വകാര്യ ലാബിൽ പരിശോധന നടത്തിയ 13 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗമുക്തർ 22.
വാർഡ് 2,3,7,17 ൽ ഒരാൾക്ക് വീതവും,വാർഡ് 5 ൽ 3 പേർക്ക് വീതവും,വാർഡ് 9,10,15 ൽ 2 പേർക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ആകെ ചികിത്സയിലുള്ളവർ 355വീടുകളിലുള്ളവർ 317. ഇന്ന് വാക്സിനേഷനും ടെസ്റ്റും ഇല്ല.






