CharamamThiruvambady
തിരുവമ്പാടി : മുത്തപ്പൻപുഴയിലെ കുടിയേറ്റ കർഷകൻ കൂട്ടിയാനിക്കൽ പൈലി അന്തരിച്ചു.

തിരുവമ്പാടി : മുത്തപ്പൻപുഴയിലെ കുടിയേറ്റ കർഷകൻ കൂട്ടിയാനിക്കൽ പൈലി (80) അന്തരിച്ചു.
സംസ്കാരം നാളെ (21-07-2022-വ്യാഴം) രാവിലെ 10:00-ന് മുത്തപ്പൻപുഴ സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: റോസമ്മ മൈക്കാവ് നെല്ലിമറ്റത്തിൽ കുടുംബാംഗം.
മക്കൾ: ടോമി,
ടെൽമ, ഫിൽമ.
മരുമക്കൾ :
പ്രിയ കാനാകുന്നേൽ (തോട്ടുമുക്കം),
ബിജു മഞ്ഞളിൽ (നൂറാംതോട്),
ജോൺസൺ പല്ലാട്ട് (പുന്നക്കൽ).







