
മുക്കം : ചേന്ദമംഗലൂർ ആറ്റുപുറം കുന്നുമ്മൽ ചാത്തൻ (78) അന്തരിച്ചു.
സംസ്കാരം ഇന്ന് (17-07-2024-ബുധൻ) രാവിലെ 10:30-ന് ചേന്ദമംഗലൂർ മുത്താപ്പുമ്മൽ ശ്മശാനത്തിൽ.
ഭാര്യ: മീനാക്ഷി.
മക്കൾ: കമല, ശ്രീനിവാസൻ, രമേശൻ (റിട്ട.മിലിട്ടറി, എസ് ബി ഐ ഗുരുവായൂർ).
മരുമക്കൾ: അയ്യപ്പൻ (വല്ലത്തായ്പാറ), ലീന (കുന്ദമംഗലം), സജിനി (കാവനൂർ).
സഹോദരങ്ങൾ: പരേതനായ നാഗൻ, ജാനകി , സൗമിനി, ശാന്ത.







