CharamamKodanchery

കോടഞ്ചേരി: കണ്ണോത്ത് മോളെകുന്നേൽ വർഗീസ് (കുഞ്ഞു വർഗീസ്) അന്തരിച്ചു.

കോടഞ്ചേരി : കണ്ണോത്ത് മോളെകുന്നേൽ വർഗീസ് (കുഞ്ഞു വർഗീസ് -90) അന്തരിച്ചു.

സംസ്കാരം നാളെ (11-02-2022-വെള്ളി) രാവിലെ 10:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെന്റ് മേരിസ് പള്ളിയിൽ.

ഭാര്യ: മേരി കൂടരഞ്ഞി തറപ്പിൽ കുടുംബാംഗം.

മക്കൾ: ജോൺ, സിസ്റ്റർ പാവന, ജോസഫ്, മോളി, ഫിലോമിന, ബിജു, ബിന്ദു.

മരുമക്കൾ: ഷാജു, ജെയിസൻ, ഷിജു, റോബിൻ, സോളി, ജെസ്സി.

Related Articles

Leave a Reply

Back to top button