Local
കണ്ണോത്ത് മഠത്തിൽ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി

കോടഞ്ചേരി: കണ്ണോത്ത് മഠത്തിൽ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി.
സംസ്കാരം ഇന്ന് (12-01-2020-ഞായർ) ഉച്ചകഴിഞ്ഞ് 02:30 – ന് കണ്ണോത്ത് സെൻറ് മേരീസ് പള്ളിയിൽ.
മക്കൾ ഷേർളി, പരേതനായ സണ്ണി, ഡൈനി.
മരുമക്കൾ :സണ്ണി (അഡ്വക്കേറ്റ് കൽപ്പറ്റ), നിഷ, ആന്റോ (ഓവർസിയർ നാഷണൽ ഹൈവേ കൊടുവള്ളി).
_News Desk Tiruvambadi News_







