CharamamThiruvambady
തിരുവമ്പാടി തമ്പലമണ്ണ ഇലഞ്ഞിക്കലെ ആദ്യകാല കുടിയേറ്റ കർഷകൻചൂരക്കാട്ട് അയ്യപ്പൻ (കുട്ടിച്ചേട്ടൻ) അന്തരിച്ചു

തിരുവമ്പാടി തമ്പലമണ്ണ ഇലഞ്ഞിക്കലെ ആദ്യകാല കുടിയേറ്റ കർഷകൻ
ചൂരക്കാട്ട് അയ്യപ്പൻ (കുട്ടിച്ചേട്ടൻ-86) അന്തരിച്ചു.
സംസ്കാരം ഇന്ന് (18-08-2023- വെള്ളി) വൈകുന്നേരം 05:00-മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: പത്മാവതി.
മക്കൾ: ബാബു , ഓമന, ശോഭന, സജീവ്, രാജീവ്.
മരുമക്കൾ: ചന്ദ്രമതി, സദാനന്ദൻ, ഭാസ്ക്കരൻ, അനിത, ബിന്ദു.







