Punnakkal

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ പ്രത്യേക അറിയിപ്പ്

പുന്നക്കൽ : പുന്നക്കൽ ടൗണിൽ കാർ ഇടിച്ച് HT പോസ്റ്റ് പെട്ടിയത് മൂലം പുന്നക്കൽ ടൗൺ, പുന്നക്കൽ ടവർ, ചളിപ്പൊയിൽ, മഞ്ഞപ്പൊയിൽ,ഓളിക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി ഭാഗികമായി മുടങ്ങിയിരിക്കുന്നത്.

ഇന്ന് (20/5/ 2025 പോസ്റ്റ് മാറ്റിയതിന് ശേഷം ഏകദേശം ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് മേൽപ്പറഞ്ഞ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്ന്.പ്രത്യേകം ശ്രദ്ധിക്കുക വർക്ക് കഴിയുന്ന മുറക്ക് മുന്നറിയിപ്പില്ലാതെ ലൈൻ ചാർജ് ചെയ്യുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു

ഇന്നലെ വൈകിട്ട് ആയിരുന്നു നിയന്ത്രണം വിട്ടു കാർ പോസ്റ്റിൽ ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Related Articles

Leave a Reply

Back to top button