Koodaranji
കൂടരഞ്ഞി ടൗൺ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: ടൗൺ നവീകരണ പ്രവർത്തികളുടെയും കുരിശുപള്ളി ജംൻഷൻ ഇന്റർ ലോക്ക് കട്ട വിരിച്ച പ്രവർത്തിയുടെയും ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ, വാർഡ് മെമ്പർമാരായ ജെറീന റോയ്, സീന ബിജു,ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോസ് തോമസ്,മോളി തോമസ്, ജിജി കട്ടക്കയം, വിൽസൺ പുല്ലുവേലിൽ, ഷൈജു കോയിനിലം, ജോളി പൊന്നുവരിക്കയിൽ, ഷിന്റോ നിരപ്പേൽ, കൂടരഞ്ഞി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്. മുഹമ്മദ് പതിപറമ്പിൽ, ജോൺസൻ തോണ്ണകര, ഷുക്കൂർ മിനർവ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അൻസു, അസിസ്റ്റന്റ് സെക്രട്ടറി അജിത് എന്നിവർ പങ്കെടുത്തു







