india
-
India
സംസ്ഥാനത്ത് ഇന്ന് കെഎസ്ഇബി ജീവനക്കാർ പണിമുടക്കും
സംസ്ഥാനത്ത് വൈദ്യുതി മേഖല ഇന്ന് നിശ്ചലമാകും. വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെയാണ് കെഎസ്ഇബി ജീവനക്കാരുടെ പണിമുടക്ക്. ഭരണ പ്രതിപക്ഷ സംഘടകൾ ഒരുമിച്ചാണ് പണിമുടക്കുന്നത്. കേന്ദ്രം നിയമം നടപ്പാക്കിയാൽ…
Read More » -
India
വാഹനങ്ങൾക്ക് നിശ്ചിത കാലയളവിന് ശേഷം ഫിറ്റ്നസ് ടെസ്റ്റ്; തോറ്റാൽ നിർബന്ധിത ഒഴിവാക്കൽ
ഗതാഗത മേഖലയിൽ പുതിയ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി. വോളന്ററി വെഹിക്കിൾ സ്ക്രാപ്പിംഗ് പോളിസി എന്ന പേരിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 20 വർഷങ്ങൾ പൂർത്തീകരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും…
Read More » -
India
ഇത്തവണ പേപ്പർ രഹിത ബജറ്റ്; ഇത് ചരിത്രത്തിലാദ്യം
കൊവിഡ് മൂലം പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പത് വ്യവസ്ഥയ്ക്ക് ഊന്നൽ നൽകുന്നതാകും ഇത്തവണത്തെ കേന്ദ്ര ബജറ്റെന്നാണ് പ്രതീക്ഷ. കൊവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്…
Read More » -
India
ജിഎസ്ടി വരവ് വീണ്ടും റെക്കോർഡിൽ
ജിഎസ്ടി വരവ് വീണ്ടും റെക്കോർഡിൽ. ജനുവരി മാസത്തെ ജിഎസ്ടി വരവ് 1,19,847കോടി രൂപയാണ്. കഴിഞ്ഞ മാസത്തെ ജിഎസ്ടി വരവ് 1,15,174 കോടി രൂപയായിരുന്നു. 21,923 രൂപയാണ് സിജിഎസ്ടി…
Read More » -
India
കൊവിഡ് പ്രതിസന്ധികള്‍ക്കിടെ കേന്ദ്ര ബജറ്റ് ഇന്ന്
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പൊതു-ബജറ്റ് ഇന്ന് അവതരിപ്പിക്കും. ആദ്യത്തെ പേപ്പര്‍ രഹിത ബജറ്റില്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ വളര്‍ച്ചാ ഇടിവ് പരിഹരിക്കുക എന്നതാകും അടിസ്ഥാന ലക്ഷ്യം. കാര്‍ഷിക-ആരോഗ്യ-തൊഴില്‍-വ്യവസായ…
Read More » -
Entertainment
സംവിധായകന് ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്
ചെന്നൈ: സംവിധായകന് ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് സംവിധായകനെതിരെ നടപടി. രജനികാന്ത് നായകനായ ‘യന്തിരന്’ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ…
Read More » -
India
സി.ബി.എസ്.ഇ. ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ സമയക്രമം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും
ദില്ലി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ സമയക്രമം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ. മെയ് 4 മുതൽ ജൂൺ 10 വരെയാണ്…
Read More » -
India
സിംഘു അതിര്‍ത്തിയിലെ ആക്രമണം: 44 പേര് അറസ്റ്റില്‍; വീണ്ടും അക്രമസാധ്യതയെന്ന് റിപോര്‍ട്ട്
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സിംഘു അതിര്‍ത്തിയില്‍ സമരം നടത്തുകയായിരുന്ന പ്രക്ഷോഭകര്‍ക്കു നേരെ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ 44 പേരെ അറസ്റ്റ് ചെയ്തു. അലിപൂര്‍ എസ്എച്ച്ഒയെ വാള്…
Read More » -
India
പേമെന്റ് ആപ്പുകൾ നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് റിസർവ് ബാങ്ക്
ന്യൂഡൽഹി: വാട്സാപ്പ്, ആമസോൺ, ഗൂഗിൾ തുടങ്ങിയവയുടെ പേമെന്റ് സേവനങ്ങൾ നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് റിസർവ് ബാങ്ക് സുപ്രീംകോടതിയിൽ. നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ…
Read More » -
India
രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം
ഇന്ത്യ കൊവിഡ് പോരാട്ടത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് ഇന്ന് കടക്കും. രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം പിന്നിടുകയാണ്. തൃശൂരില്‍ കൊവിഡ് റിപ്പോര്‍ട്ട്…
Read More » -
India
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 73 ാം വാര്‍ഷികം
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനം. സത്യത്തിലും അഹിംസയിലും അടിയുറച്ച് വിശ്വസിച്ച് ജീവിതം അതിനായി സമര്‍പ്പിച്ച മഹാത്മാവിന്റെ ആശയങ്ങള്‍ ലോകത്തിന് മാതൃകയായി. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ പ്രതീക്ഷയും…
Read More » -
India
ജനുവരി മുപ്പത് മുതൽ നിരാഹാര സത്യാഗ്രഹമെന്ന് സംയുക്ത കിസാൻ മോർച്ച
ന്യൂഡൽഹി.ജനുവരി മുപ്പതിന് നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച. ചെങ്കോട്ട സംഭവത്തിൽ പശ്ചാത്തപിക്കുന്നുവെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും കിസാൻ മോർച്ച അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഗൂഢാലോചന സംബന്ധിച്ച…
Read More » -
India
കേന്ദ്രീയ വിദ്യാലയം പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു; മൂന്ന് മുതല്‍ എട്ട് വരെ ഓണ്‍ലൈന്‍ പരീക്ഷ
ന്യൂഡല്‍ഹി: മൂന്ന് മുതല്‍ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷാതിയ്യതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാകും പരീക്ഷകള്‍. അന്തിമ ഫലം…
Read More » -
Business
2021ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 11.5 ശതമാനത്തിലെത്തും: ഐഎംഎഫ്
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് അതിവേഗം കര കയറാന്‍ സാധ്യതയെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) പ്രവചനം. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഇടയിലും ഈ വര്‍ഷം ഇരട്ടയക്ക…
Read More » -
India
നിഫ്റ്റ് പ്രവേശന പരീക്ഷ;അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ജനുവരി 28 വരെ അവസരം
ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ജനുവരി 28 വരെ അവസരം. nift.ac.in എന്ന വെബ്സൈറ്റ്…
Read More » -
India
ഡൽഹി മെട്രോ പ്രവർത്തനം പുനരാരംഭിച്ചു; ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി
കർഷകർ നടത്തിയ ട്രാക്ടർ റാലിയെ തുടർന്ന് അടച്ചിട്ടിരുന്ന ഡൽഹി മെട്രോ പ്രവർത്തനം പുനരാരംഭിച്ചു. ലാൽ ഖില മെട്രോ സ്റ്റേഷൻ മാത്രമാണ് നിലവിൽ അടച്ചിട്ടിരിക്കുന്നത്. മറ്റ് സ്റ്റേഷനുകളൊക്കെ തുറന്നിരിക്കുകയാണെന്ന്…
Read More » -
India
വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും. കൊവിഡ് ബാധിച്ച് ബംഗളൂരു…
Read More » -
India
വായുമലിനീകരണവുമായി ബന്ധപ്പെട്ട് രാജ്യത്തെ പഴക്കംചെന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി
ന്യൂഡല്‍ഹി: രാജ്യത്തെ പഴക്കംചെന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. വായുമലിനീകരണവുമായി ബന്ധപ്പെട്ടാണ് എട്ട് വര്‍ഷത്തിലധികം പഴക്കമുളള വാഹനങ്ങള്‍ക്ക് ‘ഗ്രീന്‍ ടാക്സ്’ ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നത്. നിര്‍ദ്ദേശത്തിന്…
Read More » -
India
കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തിയതെന്ന് കര്‍ഷകര്‍; മൃതദേഹവുമായി പ്രതിഷേധം
ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിക്കിടെ മരിച്ച കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു എന്ന് കര്‍ഷകര്‍. പൊലീസിന്റെ കല്ലേറിനിടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് കര്ഷകന് മരിച്ചത് എന്നായിരുന്നു നേരത്തെയുള്ള…
Read More » -
India
പൊലീസ് ബാരിക്കേഡ് മറികടന്ന് ട്രാക്ടര്‍ റാലി സിംഗുവില്‍ നിന്ന് ഡല്‍ഹിയിലേക്ക്
പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഗുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. സിംഗുവില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് കര്‍ഷകര്‍ നീക്കിയത്. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ…
Read More »
