Mukkam
മുക്കം ചോല-കുടുക്കേങ്ങൽ റോഡ് ഉദ്ഘാടനം ചെയ്തു

മുക്കം: മുക്കം നഗരസഭയിലെ പതിനഞ്ചാം ഡിവിഷനിലെ ചോല-കുടുക്കേങ്ങൽ റോഡ് നഗരസഭാ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയർപേഴ്സൻ കെ.പി ചാന്ദ്നി അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൗൺസിലർമാരായ കെ ബിന്ദു, ജോഷില, അശ്വതി സനൂജ്, സി മോഹനൻ, പി.കെ ബാബു, ടി.ടി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.







