kerala
-
Kerala
പരിഷ്കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍: ധനമന്ത്രി
തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാരുടെ പരിഷ്കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍ നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ശമ്പള പരിഷ്കരണം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കിയേക്കില്ല. മന്ത്രിസഭാ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556,…
Read More » -
Kerala
വി. എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു
വി. എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് വി.എസ് പദവി ഒഴിഞ്ഞത്. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നാല് വർഷവും…
Read More » -
Kerala
എസ്എസ്എല്‍സി വാര്‍ഷിക പരീക്ഷയുടേയും മോഡല്‍ പരീക്ഷയുടേയും പുതുക്കിയ തീയതി
തിരുവനന്തപുരം: എസ്എസ്എല്‍സി വാര്‍ഷിക പരീക്ഷയുടേയും മോഡല്‍ പരീക്ഷയുടേയും പുതുക്കിയ തീയതി പ്രഖ്യാപിച്ചു. വാര്‍ഷിക പരീക്ഷ മാര്‍ച്ച് 17 ന് ആരംഭിച്ച് 30 ന് പൂര്‍ത്തിയാക്കും. മോഡല്‍ പരീക്ഷകള്‍…
Read More » -
Kerala
സര്‍ക്കാര്‍ ഭൂമിയിലെ പാറഖനനത്തിനുള്ള വ്യവസ്ഥകള്‍ അടിമുടി മാറ്റി റവന്യൂവകുപ്പ്;
സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലെ പാറഖനനത്തിനുള്ള വ്യവസ്ഥകള്‍ അടിമുടി മാറ്റി റവന്യൂവകുപ്പ്്. ഇനി മുതല്‍ മത്സരാധിഷ്ഠിത ടെണ്ടറിലൂടെയാകും ഖനനത്തിന് എന്‍ഒസി നല്‍കുക. ഹെക്ടറിനു പത്ത് ലക്ഷം രൂപ ഭൂമിയുടെ…
Read More » -
Kerala
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍; കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത്
ഈ വര്‍ഷത്തെ പള്‍സ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം കര്‍ശനമായ കൊവിഡ് രോഗ പ്രതിരോധ മാര്‍ഗനിര്‍ദേശ പ്രകാരം നടത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421,…
Read More » -
Kerala
പിടിച്ചുനിർത്തിയില്ലെങ്കിൽ വ്യാപനം കൂടും; വരാനിരിക്കുന്നത് തിരഞ്ഞെടുപ്പും പൊതുപരീക്ഷയും
രാജ്യത്തെ ആദ്യകോവിഡ് കേസ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത് ഒരുവര്‍ഷമാകുമ്പോള്‍, പ്രതിദിനം ഒരുലക്ഷം കോവിഡ് പരിശോധനക്കൊരുങ്ങി കേരളം. എന്നാല്‍ ടെസ്റ്റുകള്‍ക്കൊപ്പം നിയന്ത്രണങ്ങളും കര്‍ശനമാക്കും. അതോടൊപ്പം വിശദമായ പഠനം ആവശ്യമാണെന്നും…
Read More » -
Kerala
കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷേപം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം. എംഡി ബിജു പ്രഭാകര്‍ ആരോപണം ഉന്നയിച്ച് രണ്ടാഴ്ച പിന്നിട്ടെങ്കിലും വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയില്ല.…
Read More » -
Kerala
കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍
കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. ജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന പൊതുസ്ഥലങ്ങളില്‍ മുന്‍കരുതലുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഇന്ന് മുതല്‍ പൊലീസ് നിരീക്ഷണം…
Read More » -
Kerala
സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് സൂചനാ സമരം നടത്തും
സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് സൂചന സമരം നടത്തും. 2016 ജനുവരി 1 മുതലുള്ള അലവൻസ് കുടിശ്ശിക ഉൾപ്പടെയുള്ള ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കുക, എൻട്രി…
Read More » -
Kerala
സംസ്ഥാനത്തെ വാക്സിനേഷന് ഒരു ലക്ഷം കഴിഞ്ഞു
സംസ്ഥാനത്ത് ഇന്ന് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ വാക്സിനേഷന് ഒരു ലക്ഷം കഴിഞ്ഞു.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19 പേർ മരണമടഞ്ഞു. 5228 പേർക്കും സമ്പർക്കം മൂലമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 410 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ…
Read More » -
Kerala
പ്ലസ് ടൂ ലെവൽ പൊതുപരീക്ഷ തിയ്യതിയും സിലബസും പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം: പ്ലസ്ടുലെവൽ പൊതുപരീക്ഷാ തീയതിയും സിലബസും പിഎസ്സി പ്രസിദ്ധീകരിച്ചു. ഏപ്രിൽ 10ന് 85 തസ്തികകളിലേക്കാണു പരീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പു സാഹചര്യത്തിൽ മാറ്റത്തിനു സാധ്യതയുണ്ട്. അങ്ങനെ വന്നാൽ മേയ്…
Read More » -
Kerala
ഒന്നര, രണ്ടേകാൽ ലിറ്ററിന്റെ മദ്യംവരുന്നു; വലിയ കുപ്പിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഒന്നര, രണ്ടേകാൽ ലിറ്ററിന്റെ മദ്യവും വിൽപ്പനയ്ക്കെത്തും. നിലവിലുള്ളവയ്ക്കു പുറമേ ഈ അളവുകളിലും മദ്യം വിൽപ്പനയ്ക്കെത്തിക്കാൻ ബിവറേജസ് കോർപ്പറേഷൻ വിതരണക്കാരോട് ആവശ്യപ്പെട്ടു. മുമ്പ്…
Read More » -
Kerala
ശമ്പളക്കമ്മിഷൻ റിപ്പോർട്ട് നാളെ സമർപ്പിക്കും; പെൻഷൻപ്രായ വർധന ശുപാർശ ചെയ്തേക്കും
തിരുവനന്തപുരം: പതിനൊന്നാം ശമ്പളക്കമ്മിഷൻ വെള്ളിയാഴ്ച സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും പരിഷ്കരിക്കാനുള്ള ശുപാർശകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ശമ്പളത്തിലും പെൻഷനിലും പത്തുശതമാനംവരെ വർധനയാണു…
Read More » -
Kerala
രാഹുല്‍ ഗാന്ധി ഇന്ന് വയനാട് ജില്ലയില്‍ പര്യടനം നടത്തും
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തിലെത്തിയ രാഹുല്‍ഗാന്ധി ഇന്ന് വയനാട് ജില്ലയില്‍ പര്യടനം നടത്തും. ഇന്നലെ രാത്രിയോടെ കല്പറ്റ ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്‍ഗാന്ധി യുഡിഎഫ് കണ്‍വന്‍ഷനുകളിലും മറ്റ് പൊതുപരിപാടികളിലും…
Read More » -
Kerala
ഗേറ്റ് 2021: മാർഗനിർദേശങ്ങൾ
തിരുവനന്തപുരം :ഫെബ്രുവരി അഞ്ചു മുതൽ 14 വരെ രാജ്യത്ത് നടക്കുന്ന ‘ഗേറ്റ് 2021’ പരീക്ഷയ്ക്ക് വിദ്യാർഥികൾക്കുള്ള മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ പരീക്ഷയുടെ മുഖ്യ സംഘാടകരായ ഐഐടി ബോംബെ…
Read More » -
Kerala
ഇന്ത്യയിലേയ്ക്കുള്ള വിദേശ നിക്ഷേപത്തിൽ 13 ശതമാനം വർധന
കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും 2020-ൽ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ.) 13 ശതമാനം ഉയർന്നു. യു.കെ., യു.എസ്., റഷ്യ തുടങ്ങിയ വൻ സാമ്പത്തിക ശക്തികൾക്ക് എഫ്.ഡി.ഐ.യിൽ ഇടിവുണ്ടായപ്പോൾ…
Read More » -
Kerala
ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ മാത്രം; പ്രവേശനം ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ
തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുവാന്‍ തീരുമാനിച്ചു. ബുധനാഴ്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച…
Read More »
