local
-
Kerala
സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന
സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് കൂടിയത്. പുതുവർഷത്തിൽ അഞ്ചാം തവണയാണ് ഇന്ധന വില ഉയരുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 87.48…
Read More » -
Kerala
വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കർട്ടൺ പരിശോധന നിർത്തിവച്ച് മോട്ടോർ വാഹന വകുപ്പ്
വാഹനങ്ങളിലെ കൂളിംഗ് ഫിലിം കർട്ടൺ പരിശോധന നിർത്തിവച്ചു. മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്ക്രീൻ പരിശോധനയാണ് താത്കാലികമായി നിർത്തിവച്ചത്. വാഹന ഉടമകൾ നിയമം കർശനമായി പാലിക്കണമെന്ന് ഗതാഗത…
Read More » -
Kerala
റാങ്ക് പട്ടികയിൽ ഉള്ളവരെ പിഎസ്സി തഴയുന്നു എന്ന് പരാതി
താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ തിടുക്കം കാണിക്കുന്ന സർക്കാർ പിഎസ്സി റാങ്ക് പട്ടികയിലുള്ളവരെ തഴയുന്നുവെന്ന് പരാതി. 2018ലെ പിഎസ്സി എൽഡിവി ഡ്രൈവർ റാങ്ക് പട്ടികയിൽ നിയമനം നടന്നത് കേവലം പത്ത് ശതമാനം…
Read More » -
Kerala
പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്
പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു പതിനാലാം കേരള നിയമസഭ. സ്പീക്കർക്കും സർക്കാരിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങൾക്കും 14 സർക്കാർ പ്രമേയങ്ങൾക്കും…
Read More » -
Thiruvambady
അമ്പത് കിലോയോളം ഉണക്കിയ കാട്ട് പോത്തിറച്ചി പിടിച്ചെടുത്തു: അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്ക്ക് നേരെ വേട്ടപട്ടിയെ തുറന്ന് വിട്ടു
തിരുവമ്പാടി: കാട്ടുപോത്തിനെ വേട്ടയാടുന്നുവെന്ന വിവരത്തിന് പിന്നാലെ അന്വേഷിക്കാനെത്തിയ വനപാലകര്ക്ക് നേരെ വേട്ടപട്ടികളെ തുറന്ന് വിട്ട് സംഘം. താമരശ്ശേരി റെയ്ഞ്ചിലെ പൂവാറംതോട് തമ്പുരാൻകൊല്ലി ഭാഗത്ത് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചിയാക്കി…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് ഇന്ന് 579 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയില് ഇന്ന് 579 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ ഒരാള്ക്കും ഇതര സംസ്ഥാനങ്ങളില് നിന്ന് എത്തിയവരില് രണ്ടു പേര്ക്കുമാണ് പോസിറ്റീവായത്. 12…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6334 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5658 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 6334 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്ത്താകുറിപ്പില് അറിയിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം…
Read More » -
Thiruvambady
മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിക്ക്സ്ഥലമേറ്റെടുക്കുന്നതിന് കെ എസ് ഇ ബി അനുമതിയായി
തിരുവമ്പാടി :മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതിന് കെ എസ് ഇ ബി അനുമതിയായി.തിരുവമ്പാടി മണ്ഡലത്തിൽ മറിപ്പുഴയിൽ കെ എസ് ഇ ബി നിർമ്മിക്കുന്ന ചെറുകിട ജലവൈദ്യുത…
Read More » -
India
കൊവിഡ് വാക്സിനേഷന് എതിരെ പ്രചാരണം; തടയിടാനായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്സിന് സ്വീകരിക്കും
കൊവിഡ് വാക്സിനേഷന് എതിരായ പ്രചാരണങ്ങള്ക്ക് തടയിടാന് രാജ്യത്തെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം രംഗത്തിറങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരും രണ്ടാം ഘട്ടത്തില് വാക്സിന് സ്വീകരിക്കും. അതേസമയം വാക്സിന്…
Read More » -
India
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിൽ ഇന്ത്യ ഒന്നാമത്
ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിൽ ഒന്നാമത്. മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ, ന്യൂസീലൻഡിനെയും ഓസ്ട്രേലിയയെയും പിന്തള്ളിയാണ് ഒന്നാമത് എത്തിയത്. പരമ്പര ജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ…
Read More » -
India
കർഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ; ജീവനൊടുക്കിയത് അഞ്ചാമത്തെ കർഷകൻ
കേന്ദ്രസർക്കാരിൻ്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷർ നടത്തുന്ന സമരത്തിനിടെ വീണ്ടും ആത്മഹത്യ. കർഷക പ്രതിഷേധത്റ്റ്ബിനിടെ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ കർഷകനാണിത്. ഡല്ഹി തിക്രി അതിര്ത്തിയിലെ സമരവേദിയിൽ വെച്ചാണ്…
Read More » -
Thiruvambady
കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ സംഘടിപ്പിച്ചു
കോടഞ്ചേരി: ഇന്ത്യൻ കർഷകരെ കുത്തകകൾക്ക് അടിയറ വെച്ച് കേന്ദ്ര സർക്കാർ കാർഷിക രാജ്യമായ ഇന്ത്യയെ സാമ്രാജ്യത്വത്തിന് തീറെഴുതി ഇരിക്കുകയാണെന്ന് , കെപിസിസി ജനറൽ സെക്രട്ടറി കെ കെ…
Read More » -
Thiruvambady
തിരുവമ്പാടി ഗവ.ഐ.ടി.ഐ ശിലാസ്ഥാപനം ഫെബ്രുവരി 3 ന്
തിരുവമ്പാടി: ഏറെകാലമായി കാത്തിരുന്ന തിരുവമ്പാടി ഗവ.ഐ.ടി.ഐ കെട്ടിട നിർമ്മാണപ്രവൃത്തി ആരംഭിക്കുകയാണ്.2021 ഫെബ്രുവരി 3 ന് വൈകുന്നേരം 3 മണിക്ക് .തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.ടി.പി രാമകൃഷ്ണൻ ശിലാസ്ഥാപന…
Read More » -
Thiruvambady
ഐ.ടി.ഐ നിർമാണം നടത്തുമ്പോൾ പരിസരവാസികളുടെ വഴി തടസപ്പെടുത്തരുത് ആക്ഷൻ കമ്മറ്റി
തിരുവമ്പാടി പഞ്ചായത്തിലെ പാലക്കടവ് വാർഡിൽ ചെബ്രദായി പാറയിൽ ITI യുടെ നിർമാണം നടത്തുമ്പോൾ പരിസരവാസികളുടെ വഴി തടസപ്പെടുത്തരുത് എന്ന് പരിസര വാസികളുടെ റോഡ് സംരക്ഷണത്തിനുള്ള ആക്ഷൻ കമ്മറ്റി…
Read More » -
Charamam
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
കണ്ണൂർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ…
Read More » -
Kerala
സംസ്ഥാനത്ത് 6815 പേർക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 6815 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര് 441,…
Read More » -
India
ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷൻ സൗകര്യം
ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷൻ സൗകര്യം. അരോഗ്യപ്രവർത്തകർക്കുള്ള വാക്സിനുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ പൊതുജനങ്ങൾക്ക് ആപ്പിലൂടെ വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കും. എംപവേർഡ്…
Read More » -
Mukkam
മുക്കം കെ എം സി ടി യിൽ ചികിത്സക്കെത്തിയ യുവാവ് പരാക്രമം നടത്തിയതായി പരാതി
മുക്കം : മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ യുവാവ് പരാക്രമം നടത്തിയതായി പരാതി. ചികിത്സക്കെത്തിയ യുവാവ് ആശുപത്രി അധികൃതരോട് അപമര്യാദ യോടെ പെരുമാറുകയും പൊതുമുതൽ നശിപ്പിക്കുകയും…
Read More » -
Thiruvambady
പതിനൊന്ന് വർഷമായി ഫയലിൽ ഒതുങ്ങി കൂടി തിരുവമ്പാടി ഗവ. ഐടിഐ കെട്ടിടം
തിരുവമ്പാടി : തിരുവമ്പാടി ഗവ. ഐടിഐ കെട്ടിടം ഫയലിൽ കുരുങ്ങിയിട്ട് ഒരു ദശാബ്ദം പിന്നിട്ടുവെങ്കിലും സ്ഥലം ഏറ്റെടുത്ത് ഫണ്ടിനു ഭരണാനുമതി ലഭിച്ചിട്ട് ഒരു വർഷമായിട്ടും മറ്റു നടപടി…
Read More » -
India
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന് നിയോഗിക്കപ്പെട്ട സമിതി
രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണം എന്ന് ഇക്കാര്യം വിലയിരുത്താൻ നിയോഗിച്ച സമതിയുടെ ശുപാർശ. 18 ൽ നിന്ന് 21 ആയെങ്കിലും വിവാഹ പ്രായം ഉയർത്തണം എന്നാണ് നിർദ്ദേശം.…
Read More »
