mukkam
-
Mukkam
മുക്കത്ത് വഴിയോര വിശ്രമകേന്ദ്രം ഇനിയും യാഥാർഥ്യമായില്ല
മുക്കം : മുക്കം നഗരസഭാ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യാഥാർഥ്യമാകാതെ സ്വപ്നപദ്ധതി! സ്വച്ച് ഭാരത് മിഷന്റെയും സംസ്ഥാന സർക്കാരിന്റെയും നൂറുദിന കർമപദ്ധതിയുടെ ഭാഗമായി…
Read More » -
Mukkam
മുക്കം ചെറുപുഴയിൽ നീർ നായയുടെ അക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
മുക്കം:മുക്കം ചെറുപുഴയിൽ വെച്ച് നീർനായയുടെ അക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്.കാരശ്ശേരി പഞ്ചായത്തിലെ പലിയിൽ സ്വദേശി കമറുനീസ – ഉസ്മാൻ ദമ്പതികളുടെ മകൻ അജിനാസ് (11)നാണ് നീർ നായയുടെ അക്രമണത്തിൽ…
Read More » -
Mukkam
മുക്കം നഗരസഭയില്‍ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
മുക്കം:കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജൈവ മാലിന്യ പരിപാലനത്തിനായി മുക്കം നഗരസഭയില്‍ നിര്‍മിച്ച രണ്ട് എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ പി ടി…
Read More » -
Mukkam
ശാസ്ത്രവിസ്മയം സംഘടിപ്പിച്ചു
മുക്കം : നവോദയ ഗ്രന്ഥശാല ബാലവേദിയുടെയും മുക്കം നഗരസഭാ കുടുംബശ്രീ ബാലസഭയുടെയും ആഭിമുഖ്യത്തിൽ മുത്താലത്ത് സംഘടിപ്പിച്ച ശാസ്ത്രവിസ്മയം ശ്രദ്ധേയമായി. മുത്താലം ഷാൻഗ്രില കൺവെൻഷൻ സെൻററിൽ നടത്തിയ പരിപാടി…
Read More » -
Mukkam
നോർത്ത് കാരശ്ശേരിയിൽ വാഹനാപകടം; മൂന്നു വയസ്സുകാരന് ധാരുണാന്ത്യം
മുക്കം : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ നോർത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവിൽ ബസ്സ് ബൈക്കിലിടിച്ച് മൂന്നു വയസ്സുകാരന് ധാരുണാന്ത്യം. അരീക്കോട് കീഴിപറമ്പ് ഓത്തുപള്ളിപുറായ് കാരങ്ങാടൻ ജസിലിൻ്റെ…
Read More » -
Mukkam
പൾസ് പോളിയോ: യോഗംചേർന്നു
മുക്കം : മുക്കം നഗരസഭയിൽ ഒക്ടോബർ 12-ന് നടക്കുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ വിജയിപ്പിക്കുന്നതിനായി നഗരസഭാതല ഇന്റർസെക്ടർ യോഗം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.…
Read More » -
Mukkam
മീറ്റ് ദ ടെക്നിക്കൽ ടീം: ശ്രദ്ധേയമായി ലാംഡ സ്റ്റീലിന്റെ ഫാബ്രിക്കേറ്റേസ് മീറ്റ്
മുക്കം: മെറ്റൽ ഇൻഡസ്ട്രിയൽ മേഖലയിൽ ഏറ്റവും നൂതനമായ ടെക്നോളജികൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഫാബ്രിക്കേറ്റേസുകൾക്കായി മുക്കത്തെ ലാംഡ സ്റ്റീൽസ് സംഘടിപ്പിച്ച ‘മീറ്റ് ടെക്നിക്കൽ ടീം ശ്രദ്ധേയമായി. നൂറോളം ഫാബ്രിക്കേറ്റേഴ്സ്…
Read More » -
Mukkam
എഷ്യൻഗ്രാഫ് ഗ്രാമപൾസ്’ – കോഴിക്കോട് ജില്ലാ തല ചര്‍ച്ചാ പരമ്പര പാഴൂരിൽ നിന്ന് ആരംഭിക്കും; സമാപനം നാദാപുരത്ത്
മുക്കം : മാവൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ പ്രമേയമാക്കി ഗ്രാമതല രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളും ആഴത്തിൽ ചര്‍ച്ച ചെയ്യുന്നതിനായി ‘എഷ്യൻഗ്രാഫ് ഗ്രാമപൾസ്’ എന്ന ജില്ലാ തല ചര്‍ച്ചാ പരമ്പരക്ക്…
Read More » -
Mukkam
ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഊട്ടിയിലേക്ക് വിനോദയാത്രയൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
മുക്കം: വീടകങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന ഭിന്നശേഷി വിദ്യാർത്ഥികളും അവരെ ശുശ്രൂഷിക്കാനായി തങ്ങളുടെ ജീവിതം തന്നെ മാറ്റി വെച്ച രക്ഷിതാക്കളും ഉൾപ്പെടെ ഒരു പകൽ മുഴുവൻ യാത്രയിലും വിനോദത്തിലുമേർപ്പെട്ടപ്പോൾ…
Read More » -
Mukkam
ഗോതമ്പ്റോഡ് അപകടം:പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
മുക്കം:ഒക്ടോബർ 2 ന് എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട് കാർ ബസിലടിച്ചു ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വണ്ടൂർ തിരുവാലി സ്വദേശി…
Read More » -
Mukkam
വിദ്യാവനം പുരസ്കാരം ; വേനപ്പാറ യുപി സ്കൂൾ ഏറ്റുവാങ്ങി
മുക്കം : വനം-വന്യജീവി വകുപ്പിന്റെ വിദ്യാവനം പുരസ്കാരം വേനപ്പാറ ലിറ്റിൽഫ്ലവർ യുപി സ്കൂൾ ഏറ്റുവാങ്ങി. ചേളന്നൂർ ശ്രീനാരായണഗുരു കോളേജിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ ഫോറസ്റ്റ്…
Read More » -
Mukkam
കാട്ടുപന്നിശല്യത്തിൽ നടപടി ഉറപ്പുനൽകി ചെയർപേഴ്സൺ
മുക്കം : രൂക്ഷമായ കാട്ടുപന്നിശല്യത്തിന് പരിഹാരംതേടി കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ മുക്കം നഗരസഭാ ഓഫീസിനുമുന്നിൽ നടത്തിയിരുന്ന അനിശ്ചിതകാല നിരാഹാരസത്യാഗ്രഹസമരത്തിന് നാലാംനാൾ ശുഭപരിസമാപ്തി. കാട്ടുപന്നികളെ പിടികൂടാൻ കൂടുതൽ ഷൂട്ടർമാരെ നിയമിച്ച്…
Read More » -
Mukkam
സിപിഐ മുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണജാഥ നടത്തി
മുക്കം : ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സിപിഐ മുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിൽ പ്രചാരണ കാൽനടജാഥ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ തോട്ടത്തിൻകടവിൽനിന്നാരംഭിച്ച ജാഥ ജില്ലാ എക്സിക്യുട്ടീവ്…
Read More » -
Mukkam
അല്ലക്കടൻ മൊയ്തീൻ അന്തരിച്ചു
മുക്കം:തേക്കുംകുറ്റി അല്ലക്കടൻ മൊയ്തീൻ (85) അന്തരിച്ചു ഭാര്യ: നബീസ . മക്കൾ: ഖദീജ, കോയ, മുസ്തഫ, സിദ്ധീഖ്, സുബൈർ (തേക്കുംകുറ്റി). മയ്യിത്ത് നിസ്കാരം ഇന്ന്(06-10-2025)വൈകിട്ട് 5 മണിക്ക്…
Read More » -
Mukkam
ആരോഗ്യമന്ദിരം ശുചീകരിച്ചു
മുക്കം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി മുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരമുഴി ആയുഷ്മാൻ ആരോഗ്യമന്ദിർ ശുചീകരിച്ചു. മുക്കം നഗരസഭാ കൗൺസിലർ എം.ടി. വേണുഗോപാൽ…
Read More » -
Mukkam
മുക്കം ഹെൽത്ത് സെന്ററിൽ ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു
മുക്കം:മുനിസിപ്പാലിറ്റിയുടെയും മുക്കം സി.എച്ച് സി യുടെ യും ആഭിമുഖ്യത്തിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എമർജൻസി മെഡിസിൻ ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ ഹൃദയദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രായോഗിക പ്രഥമ ശുശ്രൂഷ…
Read More » -
Mukkam
സി.എം.പി ബ്രാഞ്ച് കൺവെൻഷൻ സംഘടിപ്പിച്ചു
മുക്കം:സി.എം.പി തിരുവമ്പാടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം ബ്രാഞ്ച് കൺവെൻഷനും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്ന് സി.എം.പിയിലേക്ക് വന്ന പ്രവർത്തകരെ പാർട്ടി പതാകനൽകി സ്വീകരിക്കലും നീലേശ്വരം ബ്രാഞ്ച് സെക്രട്ടറി…
Read More » -
Mukkam
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വിദ്യാലയ പരിസരം ശുചിയാക്കി
മുക്കം: താഴക്കോട് ഗവ: എൽ.പി സ്കൂളിൻ്റെ പുതിയ ഓഫീസ് മുറി, കളിസ്ഥലം, ടോയ് ലറ്റ് എന്നിവയോടനുബന്ധിച്ച ഇരുവഴിഞ്ഞിപ്പുഴയോരം വൃത്തിയാക്കി. മുക്കം നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മോഹനൻ,…
Read More » -
Mukkam
ഗോതമ്പ്റോഡിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ ഗോതമ്പ് റോഡിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം.ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ…
Read More » -
Mukkam
ആനന്ദം വയോജനോത്സവം സംഘടിപ്പിച്ചു
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയുടെ ഭാഗമായി ആനന്ദം വയോജനോത്സവം സംഘടിപ്പിച്ചു നിരവധി വയോജനങ്ങൾ പരിപാടിയിൽ പങ്കെടുക്കുകയും പാട്ടും ഡാൻസും നൃത്തവും വിവിധ പരിപാടികളും…
Read More »
