Mukkam

പാലക്കീൽ സ്കറിയ അന്തരിച്ചു

മുക്കം: വാലില്ലാപ്പുഴ പാലക്കീൽ സ്കറിയ (92) അന്തരിച്ചു.

സംസ്കാരം : ഇന്ന് (09-07-2026-വ്യാഴം) വൈകുന്നേരം 03:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വാലില്ലാപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: മേരി മംഗലത്തിൽ കുടുംബാംഗം.

മക്കൾ: സെബാസ്റ്റ്യൻ, വർഗീസ് (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), ജോസഫ് (റിട്ട. അധ്യാപകൻ),
ലിസി, എൽസമ്മ (റിട്ട. നഴ്സിങ് സൂപ്രണ്ട്), റോസിലി, സജി (മൊറയൂർ ഹൈസ്കൂൾ അധ്യാപകൻ).

മരുമക്കൾ: അച്ചാമ്മ, വൽസമ്മ (റിട്ട. അധ്യാപിക, എറണാകുളം), ജെസി (റിട്ട. അധ്യാപിക), രാജു, ജോഷി,
സണ്ണി, സ്വപ്ന.

Related Articles

Leave a Reply

Back to top button