Kodanchery
പുത്തൻപുരയിൽ രാജപ്പൻ അന്തരിച്ചു

കോടഞ്ചേരി : പൂളപ്പാറ കമ്പകക്കുഴി പുത്തൻപുരയിൽ രാജപ്പൻ (73) അന്തരിച്ചു.
സംസ്കാരം: ഇന്ന് (09-07-2026-വ്യാഴം) ഉച്ചയ്ക്ക് 12:00-ന് വീട്ടുവളപ്പിൽ.
ഭാര്യ: സുലോചന മൈക്കാവ് വെട്ടിച്ചുവട്ടിൽ കുടുംബാംഗം.
മക്കൾ: സുരാജൻ,രമ്യ.
മരുമക്കൾ: ഷൈജ (തൊട്ടിൽപ്പാലം),ഗിരി പാമ്പനാൽ (എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ പ്രസിഡൻ്റ്).







