Kodanchery
തിരുവമ്പാടി എംഎൽഎ സി കെ കാസിമിന് സ്വീകരണവും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും ഇന്ന്

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തിരുവമ്പാടി എംഎൽഎ സി.കെ കാസിമിന് സ്വീകരണവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളുകളെയും ആദരിക്കലും നാളെ വ്യാഴം ഉച്ചകഴിഞ്ഞ് 2. 30ന് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
അർഹരായ മുഴുവൻ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുക്കുക.







