ആക്ഷേപം
-
Kodiyathur
ചുള്ളിക്കാപറമ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതിഷേധ റാലി; ബി.ജെ.പി ഫാഷിസത്തിനെതിരെ ശക്തമായ ആക്ഷേപം
ചുള്ളിക്കാപറമ്പ്: മുസ്ലിംകളെ വെടിവെച്ചു കൊന്ന് പള്ളികള്‍ പിടിച്ചെടുക്കുന്ന ബി.ജെ.പിയുടെ വംശീയ ഫാഷിസത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ റാലി സംഘടിപ്പിച്ചു. പ്രതിഷേധ യോഗം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി…
Read More » -
Kodiyathur
ചെറുവാടി-കവിലട റോഡിൽ കൈയേറ്റമെന്ന് ആക്ഷേപം
കൊടിയത്തൂർ : പ്രവൃത്തി നടക്കുന്ന ചെറുവാടി-കവിലട റോഡിൽ പലഭാഗത്തും കൈയേറ്റം നടന്നിട്ടുണ്ടെന്ന് ആക്ഷേപമുയർന്നു. ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ സർവേ നടത്തണമെന്ന് ആവശ്യവും ശക്തമായി. ഇതോടെ റോഡ് വീതികൂട്ടാനുള്ള…
Read More » -
Thiruvambady
പുല്ലൂരാംപാറ ആരോഗ്യകേന്ദ്രം കെട്ടിടനിർമാണത്തിൽ ക്രമക്കേടെന്ന് ആക്ഷേപം
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിനു കീഴിൽ പുല്ലൂരാംപാറയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിടനിർമാണത്തിൽ ക്രമക്കേടെന്ന് ആക്ഷേപം. 35 ലക്ഷംരൂപ എം.എൽ.എ. ഫണ്ട് ഉപയോഗിച്ചായിരുന്നു കെട്ടിടനിർമാണം. ടെറസിന്റെ നടുഭാഗം…
Read More » -
Kodiyathur
തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ നീക്കമെന്ന് ആക്ഷേപം
കൊടിയത്തൂർ : കേന്ദ്ര സർക്കാരിൻ്റേത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നീക്കമാണന്നാരോപിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും ജനപ്രതികളും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മസ്റ്റർ…
Read More » -
Thiruvambady
മറിപ്പുഴ-ചേർക്കാപ്പുഴ റോഡ് വനംവകുപ്പ് ഗേറ്റുവെച്ച് അടച്ചതായി ആക്ഷേപം
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് റോഡ് വനംവകുപ്പ് ഗേറ്റ് സ്ഥാപിച്ച് അടച്ചതായി ആക്ഷേപം. മറിപ്പുഴ-ചേർക്കാപ്പുഴ റോഡാണ് അടച്ചത്. പ്രവേശനം വിലക്കിക്കൊണ്ടുളള ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട…
Read More » -
Thiruvambady
പുല്ലൂരാംപാറ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് ഉദ്ഘാടനം; കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി ആക്ഷേപം
തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ ഇലന്തുകടവിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി ആക്ഷേപം ഉയരുന്നു. നിലവിൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണായി…
Read More » -
Mukkam
വീടുകളിൽനിന്ന് മാലിന്യം ശേഖരണം: മുക്കം നഗരസഭയ്ക്ക് നഷ്ടമെന്ന് ആക്ഷേപം
മുക്കം: നഗരസഭാപരിധിയിലെ വീടുകളിൽനിന്ന് മാലിന്യം ശേഖരിച്ച് കയറ്റിയയക്കുന്നതിൽ മുക്കം നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമെന്ന് ആക്ഷേപം. ക്ലീൻ കേരള ഏജൻസിയുടെ സഹകരണത്തോടെയാണ് നഗരസഭയിലെ മാലിന്യം കൊണ്ടുപോകുന്നത്. ഒരുകിലോഗ്രാം മാലിന്യം…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 29 പേർക്ക് കോവിഡ്; കോവിഡ് ടെസ്റ്റ് ക്യാമ്പിന് മുൻകരുതൽ ഇല്ല എന്ന് ആക്ഷേപം
തിരുവമ്പാടി: ഇന്ന് തിരുവമ്പാടിയിൽ നടത്തിയ നൂറുപേരുടെ ആന്റിജൻ പരിശോധനയിൽ 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ മുക്കം മുനിസിപ്പാലിറ്റിയിൽ നിന്നുള്ളവരും ഒരാൾ റിപ്പീറ്റ് ടെസ്റ്റ് ചെയ്തതുമാണ്.…
Read More » -
Kerala
കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷേപം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം. എംഡി ബിജു പ്രഭാകര്‍ ആരോപണം ഉന്നയിച്ച് രണ്ടാഴ്ച പിന്നിട്ടെങ്കിലും വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയില്ല.…
Read More »
