കർഷക
-
Thiruvambady
കാട്ടുപന്നി ശല്യം; കേന്ദ്രം ആവശ്യപ്പെട്ട വിവരം നല്കാത്ത ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ച് വിടണം; കർഷക ജനശബ്ദം
തിരുവമ്പാടി: മനുഷ്യ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയായി തുടരുന്ന കാട്ടുപന്നി വിഷയത്തിൽ കൃത്യനിർവ്വണത്തിൽ മന:പൂർവ്വമായ വീഴ്ച വരുത്തുകയും, കേരള പൊതു സമൂഹത്തിന്റെ ജീവന് ഭീഷണിയാവുകയും ചെയ്യുന്ന തരത്തിൽ…
Read More » -
Thottumukkam
കിഫ കർഷക കൂട്ടായ്മ; തോട്ടുമുക്കത്ത് കർഷക ബോധവൽക്കരണ ക്ലാസും, സെമിനാറും സംഘടിപ്പിച്ചു
തോട്ടുമുക്കം: കിഫ (കേരള ഇന്റിപെന്റന്റ് ഫാർമേഴ്സ് അസോസിയേഷൻ ) കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ തോട്ടുമുക്കം സെന്റ് തോമസ് പാരീഷ് ഹാളിൽ കർഷക ബോധവൽക്കരണ ക്ലാസും, സെമിനാറും സംഘടിപ്പിച്ചു.…
Read More » -
Thiruvambady
കർഷക സമരത്തിന് ഐക്യദാർഡ്യം; തിരുവമ്പാടിയിൽ പ്രതിഷേധ മാർച്ചും, കോലം കത്തിക്കലും നടത്തി
തിരുവമ്പാടി: സംയുക്ത കർഷക സമതിയുടെ നേത്യത്വത്തിൽ ഒരു വർഷത്തോളമായി നടക്കുന്ന അഖിലേന്ത്യ കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത ഇടത് കർഷക തൊഴിലാളികൾ ഐക്യദാർഡ്യ പ്രതിഷേധ മാർച്ചും, കോലം…
Read More » -
Thiruvambady
കർഷക മർദ്ദിത പ്രതിഷേധം നടത്തി
തിരുവമ്പാടി: കർഷക സംഘത്തിന്റെ നേത്യത്വത്തിൽ ഇന്ത്യയിലെ മുഴുവൻ ഏരിയ കമ്മറ്റി കേന്ദ്രങ്ങളിൽ കർഷക മർദ്ദിത പ്രതിഷേധം സംഘടിപ്പിച്ചു. തിരുവമ്പാടി ഏരിയ കമ്മറ്റിയുടെ കീഴിൽ തിരുവമ്പാടി പോസ്റ്റോഫീസിനു മുന്നിൽ…
Read More » -
Mukkam
കർഷക കൂട്ടക്കൊലയിൽ കെ.എസ്.കെ.ടി.യു മുക്കം പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
മുക്കം: ഉത്തർപ്രദേശിൽ നടന്ന കർഷക കൂട്ട കൊലയിൽ പ്രതിഷേധിച്ച് കെ എസ് കെ ടി യു തിരുവമ്പാടി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കം പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും…
Read More » -
Thiruvambady
കർഷക സമര ഭടന്മാരുടെ കൊലപാതകത്തിൽ തിരുവമ്പാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം സമരം നടത്തുന്ന കർഷക സമരഭടൻമാരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റി കർഷകരെ കൊന്നൊടുക്കിയ ക്രൂരമായ സംഭവത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ…
Read More » -
Thiruvambady
കർഷക സംഘടനകൾ സംയുക്തമായി തിരുവമ്പാടിയിൽ കർഷക പ്രതിഷേധവും, പന്തംകൊളുത്തി പ്രകടനവും നടത്തി
തിരുവമ്പാടി : ഉത്തർപ്രദേശിൽ കർഷക സമരഭടൻമാരുടെ നേരേ വാഹനം ഓടിച്ച് കയറ്റി കൊലപ്പെടുത്തിയ ദാരുണവും ഭീകരവുമായ സംഭവത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടി മേഖലയിലെ വിവിധ കർഷക സംഘടനകൾ സംയുക്തമായി…
Read More » -
Thiruvambady
ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷക യൂണിയൻ (എം) തിരുവമ്പാടിയിൽ പ്രകടനം നടത്തി
തിരുവമ്പാടി: സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ നാളെ നടക്കുന്ന ഭാരത് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള കർഷക യൂണിയൻ (എം)ന്റെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ പ്രകടനവും യോഗവും…
Read More » -
Thiruvambady
തിരുവമ്പാടി മേഖല കമ്മറ്റിയുടെ കീഴിൽ, കർഷക സംഘം യൂണിറ്റ് കൺവെൻഷന് തുടക്കമായി
തിരുവമ്പാടി: കർഷക സംഘം തിരുവമ്പാടി മേഖല കമ്മറ്റിയുടെ കീഴിൽ യൂണിറ്റ് കൺവെൻഷന് തുടക്കം കുറിച്ചു. മേഖല സെക്രട്ടറി സജി ഫിലിപ്പ് യോഗം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്…
Read More » -
Thiruvambady
കേരള കർഷക യൂണിയന്റെ ശബ്ദം ഡൽഹി കർഷക സമര വേദിയിൽ
തിരുവമ്പാടി: കേരള കർഷക യൂണിയൻ ( എം) പ്രതിനിധികൾ ഡൽഹി കർഷക സമര കേന്ദ്രമായ സിങ്കുവിലെത്തി കേരള കർഷകരുടെ പിന്തുണയും അഭിവാദ്യങ്ങളും അറിയിച്ചു. കർഷക യൂണിയൻ (എം…
Read More » -
Thiruvambady
കർഷക സമരത്തിന് ഐക്യദാർഢ്യം
തിരുവമ്പാടി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ, കേരള കർഷക യൂണിയൻ (എം)ന്റെ നേതൃത്വത്തിൽ ഒരു സംഘം…
Read More » -
Thiruvambady
കാട്ടുപന്നി ശല്യത്തിനെതിരെ കർഷക ദിനത്തിൽ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിനു മുൻപിൽ നിൽപ്പ് സമരം നടത്തി
തിരുവമ്പാടി : മലയോര മേഖലയിലെ കർഷകരും സാധാരണക്കാരും അനുഭവിക്കുന്ന വന്യമൃഗശല്യത്തിനെതിരെ നടപടികൾ സ്വീകരിക്കാതെ ഉറക്കം നടിക്കുന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റെ നടപടിയിൽ പ്രതിഷേധിച്ച് വൺ ഇന്ത്യ വൺ പെൻഷൻ…
Read More » -
Kodanchery
കർഷക ദിനത്തിൽ ‘കുട്ടിക്കാന്താരി’ യുമായി കണ്ണോത്ത് സെൻ്റ് ആൻറണീസ് യു.പി സ്കൂൾ:
കോടഞ്ചേരി: കോവിഡ് 19 എന്ന മഹാമാരി കാരണം ,അടച്ചിട്ട സ്കൂൾ അങ്കണത്തിൽ പുതുതായിഅഡ്മിഷൻ എടുത്ത കുട്ടികളുടെ എണ്ണത്തിന് തുല്യമായ് കാന്താരി തൈകൾ നടുന്ന ‘കുട്ടിക്കാന്താരി’ എന്ന പരിപാടി…
Read More » -
Thiruvambady
കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി തിരുവമ്പാടിയിൽ നിൽപ്പു സമരം നടത്തി
തിരുവമ്പാടി: കൃഷിഭൂമിയിൽ അനധികൃതമായി ജണ്ട കെട്ടുന്ന വനംവകുപ്പ് നടപടി അവസാനിപ്പിക്കുക, വന്യ മൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി…
Read More » -
Karassery
ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ച് കാരശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
മുക്കം: ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ച് കാരശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പച്ചക്കറി കർഷകനായി ഇസ്മായിൽ മേച്ചീരിയേയും,മികച്ച വനിത കർഷക പാത്തുട്ടി…
Read More » -
Thiruvambady
പാർലമെൻ്റ് മാർച്ചിന് ഐക്യദാർഢ്യവുമായി ഇടത് കർഷക സംഘടനകൾ
തിരുവമ്പാടി: സംയുക്ത കർഷക സമിതി നയിക്കുന്ന പാർലമെൻ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടത് കർഷക സംഘടനകൾ തിരുവമ്പടിയിൽ സമരം നടത്തി. തിരുവമ്പാടിയിൽ നടന്ന സമരം വി.കെ.പീതംബരൻ ഉദ്ഘാടനം…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തുന്നഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10:30ന്ബസ്റ്റാന്റ് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ്…
Read More » -
India
22 മുതൽ കർഷക സംഘടനകൾ പാർലമെന്റിന് മുന്നിലേക്ക് സമരം നടത്തും
ന്യൂഡൽഹി:കേന്ദ്രസർക്കാരിന്റെകാർഷികനിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന സമരം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം. ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ സമരം നടത്താനാണ് സംയുക്ത കിസാൻ മോർച്ച യോഗത്തിൽ…
Read More » -
Thiruvambady
സംയുക്ത കർഷകസമരത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽ കർഷക പ്രതിഷേധ സമരം നടത്തി
തിരുവമ്പാടി; സംയുക്ത കർഷകസമരത്തിന്റെ ഭാഗമായി തിരുവമ്പാടി മേഖലയിൽ പുന്നക്കൽ പോസ്റ്റോഫീസിന് മുമ്പിൽ കർഷക സംഘം പ്രതിനിധികൾ സമരം നടത്തി. കർഷക സംഘം മേഖലാ പ്രസിഡന്റ് മുഹമ്മദ് കാളിയേടത്ത്…
Read More » -
Thamarassery
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ധർണ്ണ നടത്തി
താമരശ്ശേരി: ഏഴു മാസം പിന്നിട്ട ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് താമരശ്ശേരി പഞ്ചായത്ത് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി പോസ്റ്റോഫീസിനു മുന്നിൽ ധർണ്ണ…
Read More »
