Thiruvambady
പോസ്റ്റോഫീസ് ആർ ഡി ഏജന്റുമാർ ധർണ്ണ നടത്തി.

തിരുവമ്പാടി: പോസ്റ്റോഫീസ് ആർ ഡി ഏജന്റുമാരെ പിരിച്ചുവിടാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തിരുവമ്പാടിയിൽ ഏജൻ്റുമാർ ധർണ്ണ നടത്തി. ധർണ്ണ ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു.
സി എസ് ഇന്ദിര, സി ഗണേഷ് ബാബു എന്നിവർ പ്രസംഗിച്ചു.







