CharamamKodanchery

മൈക്കാവ് ആനിക്കോട് വാരിക്കാട്ട് വീട്ടിൽ പരേതനായ കുഞ്ഞൂഞ്ഞിൻ്റെ മകൻ റിട്ടയർഡ് സബ് ഇൻസ്‌പെക്ടർ വി.കെ മോഹനൻ അന്തരിച്ചു.

കോടഞ്ചേരി: മൈക്കാവ് ആനിക്കോട് വാരിക്കാട്ട് വീട്ടിൽ പരേതനായ കുഞ്ഞൂഞ്ഞിൻ്റെ മകൻ റിട്ടയർഡ് സബ് ഇൻസ്‌പെക്ടർ വി.കെ മോഹനൻ (57) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് (28-12-2021-ചൊവ്വ) വൈകുന്നേരം 06:00- മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: ജോളി . മക്കൾ: ആതിര, ഐശ്വര്യ.

മരുമകൻ: ഷിജോ (നിലമ്പൂർ).

സഹോദരങ്ങൾ: പരേതനായ ശിവൻകുട്ടി, ഗംഗാധരൻ, സുകുമാരൻ, സുമ.

Related Articles

Leave a Reply

Back to top button