Thiruvambady

ഫുൾ എ പ്ലസ് കരസ്ഥമാക്കിയ എസ് സി കോളനിയിലെ വിദ്യാർഥിനിക്ക് സ്നേഹോപഹാരം നൽകി

തിരുവമ്പാടി: ദളിത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ശ്രുതി കൃഷ്ണക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. തിരുവമ്പാടി പഞ്ചായത്തിലെ മറിയപ്പുറം ചെറുവളപ്പ് കോളനിയിലെ എസ് സി വിഭാഗത്തിൽ പെട്ട ശ്രുതി കൃഷ്ണയുടെ ഈ നേട്ടം ഏറെ പ്രശംസനീയമാണ്.

യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ബിജു എണ്ണാർമണ്ണിൽ, സിജു, ടി എൻ സുരേഷ്, ബഷീർ വടക്കത്തറ, ഷാജി പയ്യടി, ശിഹാബുദ്ദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button