Kozhikode

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

കോഴിക്കോട് ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവാകുന്നു. ഈ വാര്‍ഡുകളില്‍ താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും ഉത്തരവാകുന്നു.

കൊടുവള്ളി മുൻസിപാലിറ്റി
വാർഡ് 15 – ചുണ്ടുപ്പുറം
വാർഡ് 25 – മോഡേൺ ബസാർ
വാർഡ് 28 – കൊടുവള്ളി ഈസ്റ്റ്‌
വാർഡ് 29 – കൊടുവള്ളി നോർത്ത്
വാർഡ് 30 – കൊടുവള്ളി വെസ്റ്റ്

ഒഞ്ചിയം ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകൾ

ചോറോട് ഗ്രാമപഞ്ചായത്ത്
വാർഡ് 4 – വള്ളിക്കാട്
വാർഡ് 10 – ചോറോട് ഈസ്റ്റ്‌
വാർഡ് 12 – പാഞ്ചേരിക്കാട്
വാർഡ് 20 – മുട്ടുങ്ങൽ

ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
വാർഡ് 3 – മുട്ടയം
വാർഡ് 4 – മലയമ്മ ഈസ്റ്റ്‌
വാർഡ് 5 – കട്ടാങ്ങൽ
വാർഡ് 18 – കോഴിമണ്ണ

മുക്കം മുൻസിപാലിറ്റി
വാർഡ് 18 – കണക്കുപറമ്പ്

Related Articles

Leave a Reply

Back to top button