Mukkam
അറിയിപ്പ് മുക്കം ഫയർസ്റ്റേഷൻ

തിയ്യതി: 7 -8 -2020
സമയം :9:40 AM
വയനാട് മേപ്പാടിക്കടുത്ത് മുണ്ടക്കൈ എന്ന സ്ഥലത്ത് ഉരുൾപൊട്ടലുണ്ടായതായി സൂചനകളുണ്ട്. അവിടെ നിന്നുള്ള മലവെള്ളപ്പാച്ചിലിൽ ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയരാൻ ഇടയാക്കിയേക്കാം .
ചാലിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- ഫയർ സ്റ്റേഷൻ മുക്കം







