Thamarassery

താമരശ്ശേരിയിൽ പഞ്ചായത്ത് നിവാസികളായ 10 പേർക്കും, രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ളവർക്കായ് നടത്തിയ കോവിഡ് പരിശോധനയുടെ കൂടുതൽ ഫലങ്ങൾ പുറത്തു വന്നു.


പഞ്ചായത്ത് രണ്ടാം വാർഡിൽ ഒരാൾക്കും, പത്താം വാർഡിൽ മൂന്നു പേർക്കും, പതിനാലാം വാർഡിൽ മൂന്നു പേർക്കും, ആറാം വാർഡിൽ മൂന്നു പേർക്കും, പോലീസ് സ്റ്റേഷനിൽ രണ്ടു പേർക്കുമാണ് കോവിഡ് 19  സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Back to top button