Thiruvambady

തിരുവമ്പാടിയിൽ ഇന്ന് നൂറ് പേരുടെ കോവിഡ് ടെസ്റ്റ് (ആർ ടി പി സി ആർ) നടത്തി.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നൂറ് പേർക്ക് കോവിഡ് ടെസ്റ്റ് (ആർ ടി പി സി ആർ) നടത്തി. ടെസ്റ്റ് ഫലം ബുധനാഴ്ചയോ വ്യാഴാഴ്ചയോ ലഭ്യമാകും.

നൂറ് പേരുടെയും പരിശോധനാ ഫലം വന്ന ശേഷമായിരിക്കും നിലവിലുള്ള കണ്ടെയിൻമെന്റ് സോണുകളുടെ കാര്യത്തിൽ തീരുമാനം ആകുക. പരിശോധനാ ഫലം പൂർണമായും നെഗറ്റീവ് ആവുന്ന പക്ഷം നിലവിലുള്ള കണ്ടെയിൻമെന്റ് സോണുകൾ ഒഴിവാക്കിയേക്കും എന്നും കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും കണ്ടെയിൻമെന്റ് സോണുകൾ പിൻവലിക്കുക എന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button