Kerala
വിളിക്കാം ചിരിക്കാം: ഓൺലൈൻ ചങ്ങാതി

കോവിഡ് 19 ഭീതി ഉയർന്നുവരുന്ന സാഹചര്യത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്കായി ഓൺലൈൻ ചങ്ങാതി പദ്ധതിയുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റും, അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രനും, ശിശു സൗഹൃദ പോലീസും സംയുക്തമായി രംഗത്ത്.
‘ചിരി’ എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ സേവനം ലഭിക്കുന്നതിനായി 9497 900 200 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
വിളിക്കാം ചിരിക്കാം😉







