Kerala

മഞ്ഞ,പിങ്ക് റേഷൻ കാർഡുകൾക്കും 1 കിലോ പയർ/കടല സൗജന്യമായി, 21.08.2020 മുതൽ വിതരണം ചെയ്ത് തുടങ്ങുന്നതാണ്

അറിയിപ്പ് :- ഭക്ഷ്യ വിതരണ വകുപ്പ്

Pradhan Manthri Garib Kalyan Anna Yojana (PMGKAY) പദ്ധതി പ്രകാരം, എല്ലാ AAY (മഞ്ഞ), PHH (പിങ്ക്) റേഷൻ കാർഡുകൾക്കും 1 കിലോ പയർ/കടല സൗജന്യമായി, 21.08.2020 (വെള്ളിയാഴ്ച) മുതൽ വിതരണം ചെയ്ത് തുടങ്ങുന്നതാണ്.

Related Articles

Leave a Reply

Back to top button