Kerala

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളിയടക്കം രണ്ട് ജവാന്മാര്‍ മരിച്ചു

റാഞ്ചി:സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളിയടക്കം രണ്ട് ജവാന്മാര്‍ മരിച്ചു.
ഝാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ് വെടിയേറ്റത്.

സിആര്‍പിഎഫ് ജവാന്‍ ആലപ്പുഴ സ്വദേശി ഷാഹുല്‍ ഹര്‍ഷനും സബ് ഇന്‍സ്‌പെക്ടര്‍ പപൂര്‍ണാനന്ദ് ബുയാനുമാണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. ഷാഹുല്‍ ഹര്‍ഷന്റെ മൃതദേഹം നാളെ രാവിലെ നെടുമ്പാശ്ശേരിയിലെത്തിക്കും.

Related Articles

Leave a Reply

Back to top button