Thiruvambady
സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ തുരങ്കപാതയും

തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഇടതുപക്ഷ സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി. ഏറെ സന്തോഷകരമായതും നമ്മുടെ സ്വപ്‌നങ്ങൾക്ക് ത്വരിത വേഗം നൽകുന്നതുമാണ് ഈ പ്രവർത്തിയെന്ന് തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ് അഭിപ്രായപ്പെട്ടു.







