Thiruvambady

നിര്യാതനായി:- തിരുവമ്പാടി: ആനക്കാംപൊയിൽ ഓലിയാങ്കൽ പോൾ (83) അന്തരിച്ചു

തിരുവമ്പാടി: ആനക്കാംപൊയിൽ ഓലിയാങ്കൽ പോൾ (83) അന്തരിച്ചു.

സംസ്കാരം ഇന്ന് (07-09-2020- തിങ്കൾ) രാവിലെ 10:30-ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: ബ്രിജിത്ത് വാഴക്കുളം തടത്തിൽ കുടുംബാംഗം.

മക്കൾ: ബോബൻ (കുളിരമുട്ടി), ബാബു (അനക്കംപൊയിൽ ), സിന്ധു (ഓസ്ട്രേലിയ).

മരുമക്കൾ: ലൈസമ്മ കല്ലുവെട്ടത്ത് (തെകുംകുറ്റി), ഷിജി വേലിക്കകത്ത് (കൂടരഞ്ഞി), എൽജോ ഞാണക്കൽ (ഓസ്ട്രേലിയ).

Related Articles

Leave a Reply

Back to top button