Thiruvambady
തിരുവമ്പാടി സഹകരണ ബാങ്ക് തിങ്കളാഴ്ച(09-12-2019) ഉച്ച വരെ മാത്രം പ്രവർത്തിക്കും.

കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട സെമിനാർ നടക്കുന്നതിനാൽ തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ എല്ലാ ശാഖകളും നാളെ (09-12-2019- തിങ്കളാഴ്ച) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 01:00 മണി വരെയായിരിക്കും പ്രവർത്തിക്കുക.







