Koodaranji

കൂമ്പാറയിൽ ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

കൂടരഞ്ഞി: കൂമ്പാറ പുന്നക്കടവ് മാതാളികുന്നേൽ ക്വോറിക്ക് സമീപം ഇന്നലെ രാത്രി ഓട്ടോ മറിഞ്ഞ് കൂമ്പാറ ട്രാക്കിൽ സർവീസ് നടത്തുന്ന മുണ്ടക്കൽ സിബി (45) മരിച്ചു.

ഇന്ന് രാവിലെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി അനന്തരനടപടികൾ സ്വീകരിച്ചു.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് അപകടം നടന്നത്.
അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസി ടി വി യിൽ നിന്നും ലഭിച്ചു.

Related Articles

Leave a Reply

Back to top button