Thiruvambady
തിരുവമ്പാടി ടൗണിലെ വഴിവിളക്കുകളുടെ നവീകരണ പ്രവർത്തനം ആരംഭിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പ്രവർത്തനം നിലച്ച വഴിവിളക്കുകളുടെ നവീകരണ പ്രവർത്തനം ആരംഭിച്ചു.തിരുവമ്പാടി ടൗൺ, UCമുക്ക് എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകളും ടൗണിലെ തെരുവുവിളക്കുകളും പ്രവർത്തനക്ഷമമാക്കി .ബാക്കി പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതാണ്.

Photo: തിരുവമ്പാടി ബസ് സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റ് തെളിഞ്ഞപ്പോൾ.







