Kozhikode

കോവിഡ് -ഇന്ന് 394 പോസിറ്റീവ്കൂടി

കോഴിക്കോട്- ജില്ലയില്‍ ഇന്ന്(22/09/2020) 394പോസിറ്റീവ്‌കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന്എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
• ഇതരസംസ്ഥാനങ്ങളില്‍നിന്ന്എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 9
• ഉറവിടംവ്യക്തമല്ലാത്ത പോസിറ്റീവ്‌കേസുകള്‍ – 21
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 363

• വിദേശത്ത് നിന്ന്എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
മാവൂര്‍ – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന്എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 9
തിരുവമ്പാടി – 5 ( അതിഥി തൊഴിലാളികള്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കക്കോടി – 2
ചേമഞ്ചേരി – 1

ഉറവിടംവ്യക്തമല്ലാത്ത പോസിറ്റീവ്‌കേസുകള്‍ – 21
കോഴിക്കോട് കോര്‍പ്പറേഷന്‍ -7
(എരഞ്ഞിക്കല്‍, ബേപ്പൂര്‍. മാങ്കാവ്, പാറോപ്പടി, പുതിയപാലം)
പനങ്ങാട് – 5
ഉളളിയേരി – 2
പെരുമണ്ണ – 1
ബാലുശ്ശേരി – 1
ചോറോട് – 1
കോട്ടൂര്‍ – 1
മാവൂര്‍ – 1
ഒളവണ്ണ – 1
ഓമശ്ശേരി – 1

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 363

കോഴിക്കോട്‌കോര്‍പ്പറേഷന്‍ -131(ആരോഗ്യപ്രവര്‍ത്തകര്‍ – 2)

(ബേപ്പൂര്‍, എടക്കാട്,നല്ലളം,ചെറുവണ്ണൂര്‍, എലത്തൂര്‍, കല്ലായി, കുളങ്ങരപീടിക, കിണാശ്ശേരി, പയ്യാനക്കല്‍, മാത്തോട്ടം, പുതിയറ, പൊക്കുന്ന്, നടക്കാവ്,കപ്പക്കല്‍, സിവില്‍, ചാമുണ്ഢിവളപ്പ്, വേങ്ങേരി, മാങ്കാവ്, കുറ്റിയില്‍ത്താഴം, കാരപ്പറമ്പ്, പുതിയങ്ങാടി, ചാലപ്പുറം, നെല്ലിക്കോട്, വെസ്റ്റ്ഹില്‍, വെളളയില്‍, ചക്കുംകടവ്, പാറോപ്പടി, തോപ്പയില്‍, ചെലവൂര്‍)

മാവൂര്‍ – 33 (ആരോഗ്യപ്രവര്‍ത്തക- 1)
തലക്കുളത്തൂര്‍ – 27
ചേമഞ്ചേരി – 24
കുരുവട്ടൂര്‍ – 23
പെരുമണ്ണ – 21
പെരുവയല്‍ – 17
പനങ്ങാട് – 13 (ആരോഗ്യപ്രവര്‍ത്തക- 1)
ബാലുശ്ശേരി – 13 (ആരോഗ്യപ്രവര്‍ത്തക- 1)
അത്തോളി – 5
ന•ണ്ട – 5 (ആരോഗ്യപ്രവര്‍ത്തകര്‍- 2)
ഒളവണ്ണ – 5
ഉണ്ണിക്കുളം – 5
ചെക്യാട് – 4
ഉളളിയേരി – 4
തിരുവമ്പാടി – 3(ആരോഗ്യപ്രവര്‍ത്തക- 1)
കൊയിലാണ്ടി – 3
ചേളന്നൂര്‍ – 3
കക്കോടി – 3
പുതുപ്പാടി – 2
കാരശ്ശേരി – 2
കോട്ടൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തക- 1)
കാവിലൂംപാറ – 2
മടവൂര്‍ – 2
രാമനാട്ടുകര – 1
കൊടുവളളി – 1
മുക്കം – 1
താമരശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക)
തിരുവളളൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
തുറയൂര്‍ – 1
വടകര – 1
വളയം – 1
വാണിമേല്‍ – 1
വേളം – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
അഴിയൂര്‍ – 1

Related Articles

Leave a Reply

Back to top button