Kozhikode

ജില്ലയില്‍ ഇന്ന് 504 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 504 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 452 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4096 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 427 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

ഫറോക്ക് – 1
കക്കോടി – 1
കിഴക്കോത്ത് – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 12

തിരുവളളൂര്‍ – 3
ഒഞ്ചിയം – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( അതിഥി തൊഴിലാളികള്‍)
കടലുണ്ടി – 1
കാരശ്ശേരി – 1
കോടഞ്ചേരി – 1
മേപ്പയ്യൂര്‍ – 1
പയ്യോളി – 1

ഉറവിടം വ്യക്തമല്ലാത്തവർ – 37

കോഴിക്കോട്‌കോര്‍പ്പറേഷന്‍ – 14
(ഡിവിഷന്‍ 36, 55 ,കോവൂര്‍ , പയ്യാനക്കല്‍, നല്ലളം, ഫ്രാന്‍സിസ് റോഡ്,
കുതിരവട്ടം, കല്ലായി, എലത്തൂര്‍)
രാമനാട്ടുകര – 4
ഉണ്ണിക്കുളം – 2
ചേളന്നൂര്‍ – 2
അഴിയൂര്‍ – 1
ചേമഞ്ചേരി – 1
കട്ടിപ്പാറ – 1
കൊയിലാണ്ടി – 1
മടവൂര്‍ – 1
മണിയൂര്‍ – 1
മൂടാടി – 1
മുക്കം – 1
ഓമശ്ശേരി – 1
പനങ്ങാട് – 1
പേരാമ്പ്ര – 1
തലക്കുളത്തൂര്‍ – 1
തിരുവളളൂര്‍ – 1
തൂണേരി – 1
വടകര – 1

സമ്പര്‍ക്കം വഴി – 452

കോഴിക്കോട് കോര്‍പ്പറേഷന്‍ – 182 (ആരോഗ്യപ്രവര്‍ത്തകര്‍ – 4)

(ബേപ്പൂര്‍ – 39, കൊളത്തറ, നെല്ലിക്കോട്,പുതിയകടവ്, ചെറുവണ്ണൂര്‍, ഡിവിഷന്‍ 35, 40, 44, 45, കുണ്ടായിത്തോട്, മധുര ബസാര്‍, പുതിയങ്ങാടി, കല്ലായി, തളി, നടുവട്ടം, അരക്കിണര്‍, പൊക്കുന്ന്,, ചെലവൂര്‍, പാളയം, കസ്റ്റംസ് റോഡ്, ഫ്രാന്‍സിസ് റോഡ്, പൊറ്റമ്മല്‍, മാങ്കാവ്, എലത്തൂര്‍, അരീക്കാട്, പണിക്കര്‍ റോഡ്, വെസ്റ്റ് ഹില്‍, ഇടിയങ്ങര, ഗാന്ധി റോഡ്, കണ്ണഞ്ചേരി, മെഡിക്കല്‍ കോളേജ്, നടക്കാവ്, തിരുവണ്ണൂര്‍, എരഞ്ഞിക്കല്‍, കൊമ്മേരി, എരഞ്ഞിപ്പാലം, മേരിക്കുന്ന്, ചേവായൂര്‍, തോപ്പയില്‍, ഗോവിന്ദപുരം, പുതിയറ)

കക്കോടി – 40
വടകര – 37
ഒഞ്ചിയം – 17
കൊയിലാണ്ടി – 16
പയ്യോളി – 14
ഒളവണ്ണ – 11
കുന്ദമംഗലം – 10
കുരുവട്ടൂര്‍ – 9 (ആരോഗ്യപ്രവര്‍ത്തക- 1)
രാമനാട്ടുകര – 8
കടലുണ്ടി – 8
ന•ണ്ട – 7
ആയഞ്ചേരി – 6
കാവിലുംപാറ – 5
കോടഞ്ചേരി – 4 (ആരോഗ്യപ്രവര്‍ത്തക- 1)
നടുവണ്ണൂര്‍ – 4
ബാലുശ്ശേരി – 4
താമരശ്ശേരി – 4 (ആരോഗ്യപ്രവര്‍ത്തകര്‍ – 2)
ഫറോക്ക് – 4
ചോറോട് – 3
എടച്ചേരി – 3
കുറ്റ്യാടി – 3
പെരുവയല്‍ – 3
ചാത്തമംഗലം – 3
നാദാപുരം – 3
മേപ്പയ്യൂര്‍ – 3
അഴിയൂര്‍ – 3
ചെറുവണ്ണൂര്‍ (ആവള) – 3
പുതുപ്പാടി – 4 (ആരോഗ്യപ്രവര്‍ത്തക-1)
തിക്കോടി – 2
ചേമഞ്ചേരി – 2 (ആരോഗ്യപ്രവര്‍ത്തകന്‍- 1)
ചക്കിട്ടപ്പാറ – 2
ചെങ്ങോട്ടുകാവ് – 2
നൊച്ചാട് – 2
പേരാമ്പ്ര – 2 (ആരോഗ്യപ്രവര്‍ത്തക -1)
ഉണ്ണിക്കുളം – 2
കട്ടിപ്പാറ – 1 (ആരോഗ്യപ്രവര്‍ത്തക- 1)
കായണ്ണ – 1
പെരുമണ്ണ – 1
പനങ്ങാട് – 1
അത്തോളി – 1
ചങ്ങരോത്ത് – 1 (ആരോഗ്യപ്രവര്‍ത്തക)
മരുതോങ്കര – 1
കൊടിയത്തൂര്‍ – 1
മുക്കം – 1
വളയം – 1
നരിക്കുനി – 1
നരിപ്പറ്റ – 1 (ആരോഗ്യപ്രവര്‍ത്തക)
പുറമേരി – 1
തിരുവമ്പാടി – 1
ഉളളിയേരി – 1 (ആരോഗ്യപ്രവര്‍ത്തക)
കൊടുവളളി – 1
തിരുവളളൂര്‍ – 1

ഇന്ന് 427 പേര്‍ക്ക് രോഗമുക്തി
985 പേര്‍കൂടി നിരീക്ഷണത്തില്‍

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 427 പേര്‍ കൂടി രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 985 പേരുള്‍പ്പെടെ ജില്ലയില്‍ 21,526 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതു വരെ 1,00,684 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് പുതുതായി വന്ന 428 പേരുള്‍പ്പെടെ 3,264 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 556 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 6,906 സ്രവസാംപിള്‍ പരിശോധനക്കയച്ചു. ആകെ 3,11,763 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 3,08,693 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2,96,283 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 3,070 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ ഇന്ന് വന്ന 332 പേരുള്‍പ്പെടെ ആകെ 3,849 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 615 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 3,171 പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 16 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 37,829 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Related Articles

Leave a Reply

Back to top button