Thiruvambady

തിരുവമ്പാടിയിൽ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ അഞ്ച് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 102 പേർക്ക് നടത്തിയ പരിശോധനയിലെ അഞ്ച് സാമ്പിലുകളുടെ ഫലമാണ് പോസിറ്റീവ് ആയത്.

രോഗം സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പർക്ക പട്ടിക ആശങ്കാജനകമല്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇതുവരെ ഒരു കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Related Articles

Leave a Reply

Back to top button