കോഴിക്കോട് ജില്ലയില്‍ 1324 പേര്‍ക്ക് കോവിഡ് രോഗമുക്തി 965

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1324 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവായത്. 48 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1256 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 441 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11303 ആയി. 6508 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 965 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 3
ചെക്യാട് – 1
ആയഞ്ചേരി – 1
താജിക്കിസ്ഥാന്‍ – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 17
കൂരാച്ചുണ്ട് – 5
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
തിരുവളളൂര്‍ – 2
ബാലുശ്ശേരി – 1
കാവിലുംപാറ – 1
കുരുവട്ടൂര്‍ – 1
മരുതോങ്കര – 1
ചോറോട് – 1
മുംബൈ – 1
ഉറവിടം വ്യക്തമല്ലാത്തവർ – 48
കൂരാച്ചുണ്ട് – 6
താമരശ്ശേരി – 6
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
(കരിമ്പനപാലം, കൊമ്മേരി, നടക്കാവ്)
പെരുമണ്ണ – 4
ചെക്യാട് – 2
ചേളന്നൂര്‍ – 1
ചോറോട് – 2
എടച്ചേരി – 1
കടലുണ്ടി – 3
കിഴക്കോത്ത് – 1
മടവൂര്‍ – 1
മേപ്പയ്യൂര്‍ – 1
മൂടാടി – 1
നാദാപുരം – 1
നരിക്കുനി – 1
ഓമശ്ശേരി – 2
പനങ്ങാട് – 1
പയ്യോളി – 3
പേരാമ്പ്ര – 2
കാരശ്ശേരി – 1
കൂത്താളി – 1
പുതുപ്പാടി – 1
രാമനാട്ടുകര – 1
ഉളളിയേരി – 1
➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 441
( ബേപ്പൂര്‍- 25, പുതിയപാലം, മലാപ്പറമ്പ്, കാരപ്പറമ്പ്, കരുവിശ്ശേരി, പന്നിയങ്കര,പയ്യാനക്കല്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, തിരുവണ്ണൂര്‍, ചാമുണ്ഡി വളപ്പ്, കുതിരവട്ടം, നല്ലളം, നടക്കാവ്, അരീക്കാട്, മാറാട്, പറയഞ്ചേരി, എരഞ്ഞിക്കല്‍, കുണ്ടുങ്ങല്‍, വേങ്ങേരി, ചെറുവണ്ണൂര്‍, ചേവരമ്പലം, കോന്നാട്, കോയവളപ്പ്)
വടകര – 73
ഒളവണ്ണ – 60
കൊയിലാണ്ടി – 35
കിഴക്കോത്ത് – 30
ചേളന്നൂര്‍ – 28
മണിയൂര്‍ – 27
കൊടിയത്തൂര്‍ – 27
ചോറോട് – 27
പെരുവയല്‍ – 23
കക്കോടി – 21
തലക്കുളത്തൂര്‍ – 20
ചാത്തമംഗലം – 18
നന്മണ്ട – 22
കൊടുവള്ളി – 19
കൂരാച്ചുണ്ട് – 18
ഉളളിയേരി – 18
മുക്കം – 17
തൂണേരി – 17
പെരുമണ്ണ – 15
തിരുവള്ളൂര്‍ – 14
ചെറുവണ്ണൂര്‍ -ആവള – 14
കൂത്താളി – 11
കാക്കൂര്‍ – 12
നടുവണ്ണൂര്‍ – 12
തുറയൂര്‍ – 12
ബാലുശ്ശേരി – 11
പേരാമ്പ്ര – 10
നാദാപുരം – 9
കാരശ്ശേരി – 7
അത്തോളി – 8
പയ്യോളി – 8
ഉണ്ണിക്കുളം – 8
ഫറോക്ക് – 7
കുന്നുമ്മല്‍ – 7
നരിക്കുനി – 7
വില്ല്യാപ്പള്ളി – 7
കുന്ദമംഗലം – 7
അഴിയൂര്‍ – 5
ചെങ്ങോട്ടുകാവ് – 6
ചേമഞ്ചേരി – 5
ഏറാമല – 6
കടലുണ്ടി – 6
കാവിലുംപാറ – 5
കുറ്റ്യാടി – 5
മാവൂര്‍ – 5
മേപ്പയ്യൂര്‍ – 5
ഓമശ്ശേരി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 30
കോഴിക്കോട് കോര്‍പ്പറേഷന്‍ – 14
അത്തോളി – 1 ( ആരോഗ്യപ്രവര്‍ത്തക)
ചാത്തമംഗലം – 1 ( ആരോഗ്യപ്രവര്‍ത്തക)
ചേളന്നൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
ചെങ്ങോട്ടുകാവ് – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
ചെറുവണ്ണൂര്‍ -ആവള – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കാക്കൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കോടഞ്ചേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
കൂടരഞ്ഞി – 1 ( ആരോഗ്യപ്രവര്‍ത്തക)
കൂരാച്ചുണ്ട് – 1 ( ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
പനങ്ങാട് – 1 ( ആരോഗ്യപ്രവര്‍ത്തക)
നടുവണ്ണൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
പേരാമ്പ്ര – 1 ( ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
വടകര – 1 ( ആരോഗ്യപ്രവര്‍ത്തക)
1028 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 1028 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 32081 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,08,502 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 502 പേര്‍ ഉള്‍പ്പെടെ 3718 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
7626 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു ആകെ 4,38,757 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4,36,274 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 4,08,293 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2483 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 402 പേര്‍ ഉള്‍പ്പെടെ ആകെ 2309 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 521 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 1687 പേര്‍ വീടുകളിലും, 101പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍11 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 44,612 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.







