Kerala

ഡിഗ്രി കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ കേരളാ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള അടൂര്‍, മാവേലിക്കര, കാര്‍ത്തികപ്പളളി അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ഡിഗ്രി  കോഴ്‌സിലേയ്ക്ക് 50% സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  

അപേക്ഷ ഫോറവും, പ്രോസ്‌പെക്റ്റസുംwww.ihrd.ac.inഎന്ന വെബ്ബ്‌സൈറ്റില്‍ ലഭിക്കും. രജിസ്‌ട്രേഷന്‍ ഫീസായി കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150/- രൂപ) അപേക്ഷിക്കാം.  തുക കോളേജില്‍ നേരിട്ടും അടയ്ക്കാം.  

വിശദ വിവരങ്ങള്‍ക്ക്:www.ihrd.ac.in,  0471-2322985, 2322501.

Related Articles

Leave a Reply

Back to top button