CharamamThiruvambady

തിരുവമ്പാടി: പൊന്നാങ്കയം വാഴേപറമ്പിൽ മൈക്കിൾ (55) അന്തരിച്ചു

നിര്യാതനായി:- തിരുവമ്പാടി: പൊന്നാങ്കയം വാഴേപറമ്പിൽ മൈക്കിൾ (55) അന്തരിച്ചു.

സംസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്.

പുല്ലൂരാംപാറ പള്ളിപ്പടി ട്രാക്കിൽ ഓട്ടോ റിക്ഷ ഡ്രൈവറായിരുന്നു.

ഭാര്യ: ബിൻസി ശാന്തിനഗർ മഞ്ഞക്കുന്നേൽ കുടുംബാംഗം.

മക്കൾ: ജിത്തു മൈക്കിൾ, ജിതിൻ മൈക്കിൾ (എം എസ് ടി സെമിനാരി – ഡൽഹി).

Related Articles

Leave a Reply

Back to top button