Charamam
നിര്യാതനായി:- കോടഞ്ചേരി: മഞ്ഞുവയൽ ഒരപ്പുഴിക്കൽ സെബാസ്‌റ്റ്യൻ (തങ്കച്ചൻ -88) അന്തരിച്ചു.

സംസ്കാരം ഇന്ന് (04-11-2020-ബുധൻ) വൈകുന്നേരം 04:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.
ഭാര്യ: ഏലിക്കുട്ടി ചവർനാൽ കുടുംബാംഗം.
മക്കൾ:
മേരിക്കുട്ടി,
ജോസ്,
ലിസി,
സിസ്റ്റർ വിമൽ റോസ് (ഹോളി ക്രോസ് സഭാംഗം),
വനജ,
അജയ്.
മരുമക്കൾ:
തോമസ് കുന്നത്ത്,
ബിന്ദു മല്ലശ്ശേരിൽ,
സിബി തോട്ടുമാലിക്കൽ,
ഷിൻ്റോ പന്തലാടിയിൽ,
സോമിയ മൈലയ്ക്കചാലിൽ.







