Charamam
നിര്യാതയായി:- മുക്കം: തോട്ടുമുക്കം പന്തപ്ലാക്കൽ (പുതുപ്പറമ്പിൽ) പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (76) അന്തരിച്ചു.

സംസ്കാരം ഇന്ന് (10-11-2020- ചൊവ്വ) ഉച്ച കഴിഞ്ഞ് 02:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ.
മക്കൾ: മോളി,
മാഗി,
ബെന്നി,
രാജു,
അൽഫോൻസ.
മരുമക്കൾ: സെബാസ്റ്റ്യൻ പുതുശ്ശേരിക്കുന്നേൽ (അടിവാരം),
സെബാസ്റ്റ്യൻ കൊഴുവനാൽ (പുന്നക്കൽ),
മോളി കോലോത്തുപടവിൽ (വാലില്ലാപ്പുഴ),
ജിജി കൊച്ചുപുരയ്ക്കൽ (കല്ലുരുട്ടി),
ജോസ് വെള്ളാംഞ്ചിറ (തോട്ടുമുക്കം).







