ജില്ലയില്‍ 941 പേര്‍ക്ക് കോവിഡ് രോഗമുക്തി 278

കോഴിക്കോട് ജില്ലയില്‍ ഇന്ന് 941 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 4 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10 പേര്‍ക്കുമാണ് പോസിറ്റീവായത്. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 893 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 417 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8878 ആയി. 19 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 278 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 4
നാദാപുരം – 1
ഉളളിയേരി – 3
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 10
താമരശ്ശേരി – 2 ( അതിഥി തൊഴിലാളികള്‍)
ചെക്യാട് – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഉളളിയേരി – 1
നാദാപുരം – 1
വേളം – 1
തിരുവമ്പാടി – 1
ഉണ്ണിക്കുളം – 1
ഉറവിടം വ്യക്തമല്ലാത്തവർ – 34
കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
( കാളൂര്‍ റോഡ്, അരവിന്ദ് ഘോഷ് റോഡ്, കോട്ടൂളി, തിരുവണ്ണൂര്‍, എരഞ്ഞിക്കല്‍, ചേവായൂര്‍)
ഉളളിയേരി – 2
പപേരാമ്പ്ര – 2
മടവൂര്‍ – 2
കക്കോടി – 2
ചേളന്നൂര്‍ 2
താമരശ്ശേരി – 3
നന്മണ്ട – 3
അഴിയൂര്‍ – 1
ബാലുശ്ശേരി – 1
ചെങ്ങോട്ടുകാവ് – 1
കൊടുവളളി – 1
കൂരാച്ചുണ്ട് – 1
കുറ്റ്യാടി – 1
നാദാപുരം – 1
ഒഞ്ചിയം – 1
പെരുമണ്ണ – 1
രാമനാട്ടുകര – 1
തിരുവമ്പാടി – 1
വളയം – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
➡️ കോഴിക്കോട് കോര്‍പ്പറേഷന്‍ – 417
(ബേപ്പൂര്‍ – 51, കൊമ്മേരി, അരക്കിണര്‍, ചെറൂട്ടി നഗര്‍, ഈസ്റ്റ്ഹില്‍, ഗാന്ധി റോഡ്, വേങ്ങേരി, മുഖദാര്‍, കുതിരവട്ടം, നടക്കാവ്, വെളളയില്‍,വെസ്റ്റ്ഹില്‍, , കല്ലായി, നല്ലളം, വ,പുതിയങ്ങാടി, എലത്തൂര്‍, മെഡിക്കല്‍ കോളേജ്, വളയനാട്, പുതിയപാലം, മാങ്കാവ്, വൈ.എം. ആര്‍.സി. റോാഡ്, കുറ്റിയില്‍ത്താഴം, കാരപ്പറമ്പ്, മലാപ്പറമ്പ്. ഒതയമംഗലം, കപ്പക്കല്‍, പട്ടേല്‍ത്താഴം, കടുപ്പിനി, കണ്ണഞ്ചേരി, കോട്ടൂളി, മീഞ്ചന്ത, എടക്കാട്, പുതിയറ, കൊളത്തറ, കണ്ണാടിക്കല്‍, പുതിയങ്ങാടി, മേത്തോട്ടുത്താഴം, പാളയം, ചെലവൂര്‍, ചേവായൂര്‍, പാവങ്ങാട്, കോട്ടപറമ്പ്, പയ്യാനക്കല്‍,ഡിവിഷന്‍ 43)
ഒളവണ്ണ – 51
ഉളളിയേരി – 37
മണിയൂര്‍ – 36
നന്മണ്ട – 35
കുന്ദമംഗലം – 31
വില്യാപ്പളളി – 21
പെരുവയല്‍ – 20
പേരാമ്പ്ര – 19
മുക്കം – 14
കക്കോടി – 14
കൊടിയത്തൂര്‍ – 13
ചോറോട് – 13
ചക്കിട്ടപ്പാറ – 10
കാരശ്ശേരി – 10
പെരുമണ്ണ – 9
നാദാപുരം – 9
താമരശ്ശേരി – 8
ചാത്തമംഗലം – 8
തലക്കുളത്തൂര്‍ – 8
തിരുവളളൂര്‍ – 7
കൂത്താളി – 6
നരിക്കുനി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 19
കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 (ആരോഗ്യപ്രവര്‍ത്തകര്‍)
കുന്ദമംഗലം – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
പുറമേരി – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
പെരുവയല്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
ഒളവണ്ണ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
മരുതോങ്കര – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക)
ചേമഞ്ചരി – 1 (ആരോഗ്യപ്രവര്‍ത്തക)
കായണ്ണ – 1 (ആരോഗ്യപ്രവര്‍ത്തക)
പുതുപ്പാടി – 1 (ആരോഗ്യപ്രവര്‍ത്തക)
ചങ്ങരോത്ത് – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
പപേരാമ്പ്ര – 1 (ആരോഗ്യപ്രവര്‍ത്തക)
1263 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 1263 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 27290 പേര്‍ നിരീക്ഷണത്തിൽ. ഇതുവരെ 1,05,768 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 480 പേര്‍ ഉള്‍പ്പെടെ 3421പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 436 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 8056 സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 3,82,685 സ്രവസാംപിളുകള്‍ അയച്ചതില്‍ 3,79,311 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,58,281എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 3374 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
ഇന്ന് വന്ന 354 പേര്‍ ഉള്‍പ്പെടെ ആകെ 4432 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 500 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 3861 പേര്‍ വീടുകളിലും, 71 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 12 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 40365 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.







