Local
കോട്ടമ്മൽ ഉമ്മാച്ച അന്തരിച്ചു

തിരുവമ്പാടി : പരേതനായ കോട്ടമ്മൽ കോയാമു ഹാജിയുടെ ഭാര്യ ഉമ്മാച്ച ( 74 ) അന്തരിച്ചു
മക്കൾ: സഫിയ , റംലത്ത് (റിട്ട. അധ്യാപിക , (ജി. എച്ച്.എസ്.എസ് മാവൂർ),സൽമത്ത് (ബി. ആർ.സി കുന്ദമംഗലം) , നിഷാദ് ( ബി.ആർ.സി ചേളന്നൂർ)
മരുമക്കൾ : അഹമ്മദ് കുട്ടി (റിട്ട. അധ്യാപകൻ, ജി.എച്ച്.എസ്.എസ് മാവൂർ ) , ഹനീഫ ( പൈലറ്റ് ഫുട് വേർ )തിരുവമ്പാടി )ഷമീന ( ബി.ആർ.സി കുന്ദമംഗലം)
ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30 താഴെ തിരുവമ്പാടി തട്ടക്കാട്ട് ജുമാ മസ്ജിദിൽ .