Thottumukkam

നെല്ലിക്കാത്തെരുവിൽ ജോസഫ് (ഔസേപ്പച്ചൻ) അന്തരിച്ചു

തോട്ടുമുക്കം: നെല്ലിക്കാത്തെരുവിൽ ജോസഫ് (ഔസേപ്പച്ചൻ) (94) അന്തരിച്ചു

സംസ്കാരം: ഇന്ന് (16/06/2025 തിങ്കൾ) 4pm മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫോറോന പള്ളിയിൽ

ഭാര്യ: പരേതയായ ബീനാമ്മ കറുകയിൽ കോഴിക്കോട്

മക്കൾ: ഷൈല, തങ്കച്ചൻ, റോക്കി, ജെസ്സി, ജോസഫ്, ദേവസ്യ (സൂപ്രണ്ട് ഓഫ് പോലീസ് കണ്ണൂർ റിസർവ് പോലീസ്), ലിസി, ബെന്നി (വ്യാപാരി നടക്കാവ് കോഴിക്കോട്) ജിജി, പരേതനായ ഷാജി

മരുമക്കൾ: പരേതനായ ജോസ് വെള്ളപ്ലാക്കൽ തോട്ടുമുക്കം, ഷീല, ജെസ്സി, പരേതനായ സൈമൺ, ഷൈനി, ലിസി, മാമച്ചൻ, ഷീബ, ഷിബു, ഷൈനി,

Related Articles

Leave a Reply

Back to top button