Kodanchery

പുന്നക്കൊമ്പിൽ ബേബി അബ്രഹാം അന്തരിച്ചു

കോടഞ്ചേരി : മൈക്കാവ് – ആനിക്കോട് പുന്നക്കൊമ്പിൽ ബേബി അബ്രഹാം (69) അന്തരിച്ചു.

സംസ്കാരം ഇന്ന് (16-06-2025-തിങ്കൾ) വൈകുന്നേരം 03:00-ന് മൈക്കാവ് സെയിന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.

ഭാര്യ: മോളി വേളംകോട് പാറശ്ശേരി കുടുംബാംഗം.

മക്കൾ: ബിന്ദു, ബിജു അബ്രഹാം.

മരുമക്കൾ: സുനിൽ കൊട്ടാരപറമ്പിൽ, സിനി.

Related Articles

Leave a Reply

Back to top button